യൂസേബിയയെ പോലെ മികച്ചൊരു പ്ലെയര്‍ ഉണ്ടായിരുന്നിട്ടും സാധ്യത കല്‍പ്പിക്കപ്പെടിരുന്ന പോര്‍ച്ചുഗല്ലിന് എന്തുകൊണ്ടാകും ലോകകപ്പ് കിരീടം നേടാനാകാതെ പോയത്. അതുവരെ ചിത്രത്തില്‍ പോലും ഇല്ലാതിരുന്ന ഇംഗ്ലണ്ട് എങ്ങനെയാണ് ലോകകപ്പ് കിരീടം ചൂടിയത്. 1966 ലോകകപ്പ് വിശേഷങ്ങളുമായി
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കളിയെഴുത്തുകാരനുമായ എം.പി സുരേന്ദ്രന്‍. ആകാശവാണി മുന്‍ പ്രോഗ്രാം ഹെഡ് കെ.എം നരേന്ദ്രന്‍. മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ സൗണ്ട് മിക്സിങ്:പ്രണവ് പി.എസ് |
1966 FIFA World Cup