ബ്രസീലിന്റെ കിരീടധാരണം ആണ് 2002 ലോകകപ്പിന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്. അതിന് ശേഷം ഇതുവരെ ലോക കിരീടം ഉയര്‍ത്താന്‍ ബ്രസീലിന് ആയിട്ടില്ല. ഏഷ്യയില്‍ നടക്കുന്ന ആദ്യ ലോകകപ്പ് എന്നൊരു പ്രത്യേകതയും 2002 ലെ ലോകകപ്പിനുണ്ട്. ലോകകപ്പ് വേദിയിലെത്തി മാതൃഭൂമി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതും 2002 ലാണ്. അന്ന് മാതൃഭൂമിക്ക് വേണ്ടി ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തത് എക്സിക്യൂട്ടീവ് എഡിറ്റര്‍ ഒ. ആര്‍ രാമചന്ദ്രനാണ്. ആ അനുഭവങ്ങളുമായി ഒ.ആര്‍ രാമചന്ദ്രന്‍. കളിയെഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായി ജാഫര്‍ ഖാന്‍ മാതൃഭൂമി സബ് എഡിറ്റര്‍ അനീഷ് പി നായര്‍ എന്നിവര്‍ സൗണ്ട് മിക്സിങ്; പ്രണവ് പി.എസ് | 2002 FIFA World Cup