Listen

Description


മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായി സച്ചിന്‍ ദേവും കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായി തിരുവനന്തപുരത്ത് നടുറോഡില്‍ വെച്ചുണ്ടായ തര്‍ക്കത്തില്‍. അതേ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ നീതി ആരുടെ പക്ഷത്താണ്. ബസിലെ സിസിടിവിയില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡിലെ സത്യം ഡീലിറ്റ് ചെയ്യപ്പെട്ടോ. മാധ്യമപ്രവര്‍ത്തകരായ കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്; പ്രണവ് പി.എസ്. പ്രൊഡ്യൂസര്‍; അല്‍ഫോന്‍സ പി ജോര്‍ജ്