Listen

Description

കളംമാറ്റി ബിജെപിയ്ക്ക് ഒരു ബദല്‍ എന്ന നിലയിലേക്ക് ഇന്ത്യ സംഖ്യത്തെ മുന്നില്‍ നിന്ന് നയിച്ച നിതീഷ് അപ്രതീക്ഷിതമായാണ് മറുകണ്ടം ചാടിയത്. നിതീഷിന്റെ ചാഞ്ചാട്ടവും ബിഹാര്‍ രാഷ്ട്രീയവും അതോടൊപ്പം ലോക്സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഇന്ത്യ സഖ്യത്തിന്റെ മുന്നിലുള്ള പ്രതിസന്ധിയുമാണ് കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നത്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍. പ്രൊഡ്യൂസര്‍: വൃന്ദാ മോഹന്‍| The Great Indian Politics |