Listen

Description


അമരക്കാരായി നിന്നത് പവാറും നിതീഷും. അതില്‍ പവാറിന്റെ പാര്‍ട്ടി തന്നെ പിളര്‍ത്തി ബിജെപിയുടെ തിരിച്ചടി. നിതീഷിനുള്ളത് അണിയറയില്‍ ഒരുങ്ങുന്നതായി സൂചനകള്‍. യോജിക്കണോ എന്ന് പ്രതിപക്ഷം ആലോചിച്ചുവരുമ്പോഴേക്കും ആദ്യ യോഗത്തിനുണ്ടായിരുന്ന എത്ര കക്ഷികള്‍ ബാക്കിയുണ്ടാവുമോ എന്തോ...ബിജെപിയുടെ 2024 സര്‍ജിക്കല്‍ സ്ട്രൈക്ക് തുടങ്ങിക്കഴിഞ്ഞു.... കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ് | Maharashtra Political Crisis