സിദ്ധാര്‍ഥന്റേത് ആത്മഹത്യയോ കൊലപാതകമോ എന്ന ചോദ്യമല്ല വേണ്ടത്. നടന്നത് ആള്‍ക്കൂട്ട വിചാരണയും പൈശാചികമായ ക്രൂരകൃത്യവുമാണ്. ഒരിറ്റുവെള്ളം കൊടുക്കാമായിരുന്നില്ലേ എന്ന ആ പിതാവിന്റെ ചോദ്യം ഗുണ്ടകളെ വളര്‍ത്തുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കുള്ള താക്കീതാണ്.. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി റാഗിങ്ങിന് ഇരയായി കൊലചെയ്യപ്പെട്ട സംഭവങ്ങളെ വിലയിരുത്തുകയാണ് കെ.എ ജോണിയും മനു കുര്യനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. കൃഷ്ണലാല്‍ ബി.എസ്