പുതുപ്പള്ളിയുടെ ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷം സ്വന്തമാക്കിയാണ് ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഉമ്മന്‍ചാണ്ടി സഹതാപ തരംഗമാണോ ഭരണവിരുദ്ധ വികാരമാണോ യുഡിഎഫിനെ ചരിത്ര വിജയത്തിലേക്ക് എത്തിച്ചത്. കെ.എ ജോണിയും മനു കുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.