Listen

Description


രാഹുലിന്റെ യോഗ്യതയും കോടതിയുടെ ചോദ്യങ്ങളും
അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലാണ് കോടതി പരമാവധി ശിക്ഷ വിധിക്കുക. അപകീര്‍ത്തി കേസില്‍ രാഹുലിന് പരമാവധി ശിക്ഷ എന്തുകൊണ്ട്. അതിന് കാരണമെന്ത്. ഗുജറാത്തിലെ ചില കോടതി വിധികള്‍ രസകരം. രാഹുലിന്റെ ശിക്ഷ സ്റ്റേ ചെയ്ത വിധിക്കൊപ്പം സുപ്രീംകോടതി ഉയര്‍ത്തിയത് ഗൗരവമായ ചില ചോദ്യങ്ങളും. കെ.എ ജോണിയും മനുകുര്യനും ചര്‍ച്ച ചെയ്യുന്നു. സൗണ്ട് മിക്‌സിങ: പ്രണവ് പി.എസ്