Listen

Description



ഉമ്മന്‍ ചാണ്ടിയെന്നാല്‍ ആള്‍ക്കൂട്ടമായിരുന്നു. തനിച്ചാകാന്‍ ഇഷ്ടപ്പെടാത്ത എന്നും എപ്പോഴും ജനങ്ങള്‍ക്ക് നടുവില്‍ ജനത്തിന്റെ പ്രശ്നപരിഹാരകനായി കൈപിടിച്ചുനിന്ന നേതാവ്. ലോകത്ത് തന്നെ ഇത്രയധികം ജനങ്ങളോട് സംവദിച്ച മറ്റൊരു ജനനേതാവ് ഉണ്ടാകുമോ സംശയമാണ്. ജീവിതത്തിലുടനീളം സൗമ്യത പുലര്‍ത്തിയ അദ്ദേഹം നോ എന്നു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് എസ് എന്നായിരിക്കും അനുഭവപ്പെടുക. ഉമ്മന്‍ ചാണ്ടിയെ കെ.എ ജോണിയും മനു കുര്യനും അനുസ്മരിക്കുന്നു. സൗണ്ട് മിക്‌സിങ്: കൃഷ്ണലാല്‍ ബി.എസ്. | Tribute Oommen chandy