Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയില്‍ കോട്ടയം സി.എം.എസ്. കോളേജില്‍ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ് 'ഇന്ത്യ: ചരിത്രവും ഭാവിയും' എന്ന വിഷയത്തില്‍ സംസാരിക്കുന്നു