Listen

Description


മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി സാഹിത്യകാരന്‍ എം മുകുന്ദന്‍ ചരിത്രത്തിന്റെ നിഴലില്‍ ഭാവിയുടെ വെളിച്ചത്തില്‍' എന്ന വിഷയത്തില്‍ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ പ്രഭാഷണം നടത്തുന്നു.