മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നടത്തിയ '100 ദേശം, 100 പ്രഭാഷണങ്ങള്‍' പരമ്പരയുടെ ഭാഗമായി
പാലക്കാട് നൂറണി ശാരദാശങ്കര കല്യാണമണ്ഡപത്തില്‍ 'അധ്യാത്മകേരളം' എന്ന വിഷയത്തില്‍ രമണമഹര്‍ഷി ബ്രഹ്മവിദ്യാശ്രമം ആചാര്യന്‍ നൊച്ചൂര്‍ വെങ്കടരാമന്‍ പ്രഭാഷണം നടത്തുന്നു.