കൊല്ലം ലോക്‌സഭാ മണ്ഡലം വരുന്ന തിരഞ്ഞെടുപ്പില്‍ എങ്ങനെ ചിന്തിക്കും? ആരൊക്കെയാകും സ്ഥാനാര്‍ത്ഥികള്‍? സാഹചര്യങ്ങള്‍ വിലയിരുത്തുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കര്‍.. ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും.
Want to check another podcast?
Enter the RSS feed of a podcast, and see all of their public statistics.