Listen

Description

യുഡിഎഫിന്റേയും മുസ്ലിം ലീഗിന്റേയും ഉറച്ച മണ്ഡലങ്ങളിലൊന്നാണ് മലപ്പുറം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കോട്ടയില്‍ ഭൂരിപക്ഷം കുറയുമോ? മലപ്പുറം മണ്ഡലത്തേക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളേക്കുറിച്ചും ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും.സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍