2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാടേറ്റ തോല്‍വി സിപിഎമ്മിന് വലിയൊരു ആഘാതം തന്നെയായിരുന്നു. പാലക്കാട് മണ്ഡലത്തേക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതകളേക്കുറിച്ചും അഡ്വ.എ ജയശങ്കര്‍ വിലയിരുത്തുന്നു.ഒപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെഎ ജോണിയും പിപി ശശീന്ദ്രനും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍