Listen

Description

സിനിമയെക്കുറിച്ച് സ്വപ്നം കാണാതിരുന്ന ഒരു പന്ത്രണ്ടാം ക്ലാസുകാരി അവിചാരിതമായി സിനിമയിലെത്തുന്നു. നല്ല സിനിമകളുടെ ഭാഗമായി മലയാളികളുടെ പ്രിയപ്പെട്ട താരമാകുന്നു. ഒട്ടും പ്രതീക്ഷിക്കാത്തൊരുസമയത്ത് സ്വയം സിനിമയില്‍ നിന്ന് പിന്‍വാങ്ങുന്നു. പിന്നീട് അവര്‍ ഫാഷന്‍ സ്‌റ്റൈലിസ്റ്റായി കാമറയ്ക്ക് പിന്നില്‍ തിളങ്ങുന്നു. പിന്നിട്ട വഴികളെക്കുറിച്ച് അപ്രതീക്ഷിത വഴിത്തിരിവുകളെക്കുറിച്ച് അപര്‍ണനായര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍.ജെ റോഷ്‌നി