മാവേലിക്കരയില്‍ നിന്ന് പുണെയിലേക്കും അവിടെ നിന്ന് കിങ്സ് ലണ്ടന്‍ യൂണിവേഴ്സിറ്റിയിലേക്കും വളര്‍ന്ന അറിവിന്റെ ലോകം, ചരിത്രാന്വേഷണത്തിലേക്ക് വഴിമാറി നടന്നു തുടങ്ങിയ കാലം, 21ാം വയസില്‍ എയര്‍പോര്‍ട്ടില്‍ വെച്ച് അവിചാരിതമായി ശശി തരൂരിനെ കണ്ടുമുട്ടി. ആ കണ്ടുമുട്ടല്‍ ജീവിതത്തിലുണ്ടാക്കിയ വഴിത്തിരിവ്. ചരിത്രം തേടിയിറങ്ങപ്പോള്‍ ചെന്നെത്തിയ പുതിയ അറിവുകള്‍, കണ്ടെത്തലുകള്‍, കഠിനാധ്വാനങ്ങള്‍, കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ കണ്ടെത്തിയ ചരിത്രത്തിന്റെ പുതിയ ഏടുകള്‍. അന്വേഷണത്തിലൂടെയും എഴുത്തിലൂടെയും വായനയിലൂടെയും ലോകം അറിയുന്ന ചരിത്രകാരനിലേക്ക് മനു എസ് പിള്ള എന്ന മലയാളി നടന്നടുത്ത വഴികള്‍. ഹോസ്റ്റ്: ആര്‍.ജെ റാഫി.
പ്രൊഡ്യൂസര്‍; മയൂര എം.എസ് . കണ്‍സെപ്റ്റ്& ക്രിയേറ്റീവ് ഡയറക്ഷന്‍: രഞ്ജിനി മേനോന്‍, ഷോ പ്രൊഡ്യൂസര്‍: അരവിന്ദ് ഗോപിനാഥ്. വീഡിയോ പ്രൊഡ്യൂസര്‍: മാത്യൂ ജോയപ്പന്‍, മൃതുല്‍ സനല്‍ക്കുമാര്‍, സൗണ്ട് എഞ്ചിനീയര്‍; സുന്ദര്‍ സേതുമാധവന്‍.