Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'രാഷ്ട്രീയാതിര്‍ത്തി കടക്കുന്ന സൗഹൃദങ്ങള്‍' എന്ന സെഷനില്‍ സി പി ജോണ്‍, കെ സുരേഷ് കുറുപ്പ്, എം എസ് കുമാര്‍, കെ എസ് ശബരീനാഥന്‍ എന്നിവര്‍ സംസാരിക്കുന്നു.