Listen

Description


മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കവിതയുടെ ആത്മാവാണ് ഛന്ദസ്സ്' എന്ന സെഷനില്‍ കെ ജയകുമാര്‍, പ്രഭ വര്‍മ്മ, വി പി ജോയ്, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  ആലങ്കോട് ലീലാകൃഷ്ണന്‍ . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍