മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പ്രൊഫഷണൽ ലീഗുകളുടെ വാഗ്ദാനം' എന്ന സെഷനിൽ നവാസ് മീരാൻ, കിഷോർ കുമാർ, ജയേഷ് ജോർജ് എന്നിവർ സംസാരിക്കുന്നു.