മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ബേപ്പൂരിൽ നിന്നും പെരുമ്പാവൂരിലേക്ക്' എന്ന സെഷനിൽ വിനോദ് കൃഷ്ണ, മനോജ് വെങ്ങോല എന്നിവർ സംസാരിക്കുന്നു.