Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കുരങ്ങ് ഒരു വീട്ടുമൃഗവും ആന ഒരു നാട്ടുമൃഗവും' എന്ന സെഷനിൽ അനൂപ് എൻ ആർ, ടി സി ജോസഫ്, ദീപ കെ എസ്, ബിജു പങ്കജ് എന്നിവർ സംസാരിക്കുന്നു.