Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'മാന്‍ ഓഫ് നൊസ്റ്റാള്‍ജിയ' എന്ന സെഷനില്‍ സിനിമ സംവിധായകനും ഛായഗ്രഹകനുമായ സി  പ്രേം കുമാര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ഹരിലാല്‍ രാജഗോപാല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍