മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ 'ചെറുകഥയിലെ ചെറുതല്ലാത്ത വഴികൾ' എന്ന സെഷനിൽ ഇ കെ ഷാഹിന, ജിസ ജോസ്, ആഷ് അഷിത, എം ശ്രീബ എന്നിവർ സംസാരിക്കുന്നു.