Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പുത്തന്‍വഴി വെട്ടുന്ന സംവിധായകര്‍' എന്ന സെഷനില്‍ ജിതിന്‍ ലാല്‍, എം സി ജിതിന്‍, സെന്ന ഹെഗ്ഡെ,  എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ആര്‍ ജെ റാഫി . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍