Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'പാട്ടിലെ പല (തല) മുറകൾ' എന്ന സെഷനില്‍ കെ ജയകുമാർ, ഷിബു ചക്രവർത്തി, മനു മഞ്ജിത്ത്, വി ആർ രജനീഷ് എന്നിവര്‍ സംസാരിക്കുന്നു. | സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍