Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഉരുള്‍പൊട്ടിയമരുമോ കേരളം' എന്ന സെഷനില്‍ മന്ത്രി കെ രാജന്‍, കുശല രാജേന്ദ്രന്‍, ഷൈജ  എന്നിവര്‍   സംസാരിക്കുന്നു. ഹോസ്റ്റ്:  കെ മധു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍