Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കമ്മ്യൂണിസത്തിന്റെ മിച്ചവും മൂല്യവും' എന്ന സെഷനില്‍ എം എ ബേബി, ബിനോയ് വിശ്വം, ബി രാജീവന്‍, എം ജി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിക്കുന്നു. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍