Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'ഒരു രാജ്യത്തിന് ഒരു തിരഞ്ഞെടുപ്പ് മതിയോ?' എന്ന സെഷനില്‍ എന്‍ കെ പ്രേമചന്ദ്രന്‍, ജോണ്‍ ബ്രിട്ടാസ്, പി ആര്‍ ശിവശങ്കര്‍, എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്: അനീഷ് ജേക്കബ്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍