മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'റൈറ്റിങ് കേരള' എന്ന സെഷനില്‍ എഴുത്തുകാരായ സഹറു നുസൈബ കണ്ണനാരിയും സന്ധ്യ മേരിയും സംസാരിക്കുന്നു. ഹോസ്റ്റ് : സുനീത ബാലകൃഷ്ണന്‍ . സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍