മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'തിരക്കഥയുടെ കഥ മാറുന്നു' എന്ന സെഷനിൽ സന്തോഷ് ഏച്ചിക്കാനം, മധുപാൽ, അർച്ചന വാസുദേവ് എന്നിവർ സംസാരിക്കുന്നു.