മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ സുധീപ് ജോഷി, ബബിത മറിയം ജേക്കബ്, ആർ ജെ വൈശാഖ് എന്നിവർ കുട്ടികളുമായി സംവദിക്കുന്നു