Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'നല്ലതും ചീത്തയും വേര്‍തിരിക്കലല്ല സാഹിത്യ നിരൂപണം' എന്ന സെഷനില്‍ സുനില്‍ പി ഇളയിടം, പി കെ രാജശേഖരന്‍, രാഹുല്‍ രാധാകൃഷ്ണന്‍  എന്നിവര്‍ സംസാരിക്കുന്നു.ഹോസ്റ്റ് റഫീഖ് ഇബ്രാഹിം. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍