Listen

Description

മാതൃഭൂമി അക്ഷരോത്സവത്തിലെ 'ലാസ്യം നടനം ജീവിതം' എന്ന സെഷനില്‍ ചലച്ചിത്ര താരങ്ങളും നര്‍ത്തകരുമായ വിനീത് രാധാകൃഷ്ണന്‍, ലക്ഷ്മി ഗോപാലസ്വാമി എന്നിവര്‍ സംസാരിക്കുന്നു. ഹോസ്റ്റ്:  പ്രജിത്ത്. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍