Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ ഗോത്രത്തിന്‍റെ പാട്ടും വാക്കും എന്ന സെഷനിൽ വിനു , സുകുമാരൻ ചാലി​ഗദ, എ വി അജയകുമാ‌ർ, ഒ കെ ജോണി എന്നിവർ സംസാരിക്കുന്നു