Listen

Description

ഐ.എം വിജയന്‍ ജീവിതത്തില്‍ പന്തു തൊടാത്ത ഒരു ദിവസം ഉണ്ടോ?    ചോദ്യം ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനം ഐ.എം വിജയനോടാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കാല്‍പന്തിന്റെ പത്മശ്രീത്തിളക്കം' എന്ന സെഷനില്‍ ഐ എം വിജയന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: കെ വിശ്വനാഥ്. സൗണ്ട് മിക്‌സിങ്:എസ്.സുന്ദര്‍