ഞാന്‍ അച്ഛനെ പോലെ ധീരനായ സത്യസന്ധനായ കള്ളം പറയാത്ത ഒരാളെ ഞാന്‍ കണ്ടിട്ടില്ല, ആ അച്ഛന്റെ മകനാകുക എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഞാന്‍ ഈ ലോകത്തേക്ക് ജനിച്ചുവീണത് അച്ഛന്റെ കൈകളിലേക്കാണ്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'വിജയരാഘവീയം' എന്ന സെഷനില്‍ വിജയരാഘവന്‍ സംസാരിക്കുന്നു. ഹോസ്റ്റ്: ശ്രീകാന്ത് കോട്ടയ്ക്കല്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.