Listen

Description

2018 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'സാമൂഹിക മാധ്യമങ്ങളിലെ സ്ത്രീസാന്നിധ്യം എന്തു മാറ്റങ്ങളാണ് കേരളത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്?' എന്ന സെഷനിൽ ജെ ദേവിക, ഡോ. എ കെ ജയശ്രീ, ഉണ്ണി ആർ എന്നിവർ സംസാരിക്കുന്നു.