Listen

Description

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ 'കേരളത്തിലെ മാലിന്യസംസ്‌കരണം: വെല്ലുവിളികളും അവസരങ്ങളും' എന്ന സെഷനില്‍ ശാരദ മുരളീധരന്‍, ടി വി അനുപമ, എന്നിവര്‍ സംസാരിക്കുന്നു.  ഹോസ്റ്റ്: യു വി ജോസ്