Listen

Description

പി വി ഷാജികുമാര്‍ എഴുതിയ വടക്കന്‍ മലബാറിലെ ഏര്‍ക്കാന എന്ന ഗ്രാമത്തിലെ മനുഷ്യരുടെ കഥ. മരണവംശം നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന്, കഥാപാത്രങ്ങളുടെ പ്രണയവും വിരഹവും പകയും 'ഒരു കഥയുണ്ട്' പരിപാടിയിലൂടെ അവതരിപ്പിക്കുന്നു.  നോവലിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ അതിഥിയായി എഴുത്തുകാരനും എത്തുന്നു. ഹോസ്റ്റ്: പ്രിയരാജ്. സൗണ്ട് മിക്‌സിങ്: 
വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്