Listen

Description



സുഭാഷ് ചന്ദ്രന്‍ എഴുതിയ സമുദ്രശിലയുടെ കഥ. അതിലെ കേന്ദ്ര കഥാപാത്രമായ അംബയുടെ കഥ. ഉപാധികളില്ലാത്ത സ്‌നേഹം തേടി അവള്‍ അലയുന്ന കഥ. ഒരു കഥയുണ്ട് പരിപാടിയിലൂടെ അംബയുടെ കഥപറയുകയാണ് പ്രിയരാജ് ഒപ്പം സുഭാഷ് ചന്ദ്രനും. സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ ടി.എന്‍. പ്രണവ് പി.എസ്