Listen

Description

862 ലാണ് വിക്ടർ ഹ്യൂഗോ ലെ മിസറബിൾ  എഴുതുന്നത്. 1925 നാലപ്പാട്ട് നാരായണ മേനോൻ അത് പാവങ്ങൾ എന്ന പേരിൽ മലയാളിലാക്കി. വിവര്‍ത്തനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന പാവങ്ങളുടെ കഥയാണ് 'ഒരു കഥയുണ്ട്' പരിപാടിയുടെ ഇത്തവണത്തെ എപ്പിസോഡില്‍. ഹോസ്റ്റ്:  പ്രിയരാജ്. സൗണ്ട് മിക്സിങ്: വിനീത് കുമാര്‍ ടി.എന്‍, എസ്.സുന്ദര്‍