Listen

Description

ജി ആർ ഇന്ദുഗോപൻ എഴുതിയ അമ്മിണിപ്പിള്ള വെട്ടു കേസ് എന്ന കഥയിലെ ഒരു സംഭവമാണിത്.അമ്മിണിപ്പിള്ളയെന്ന തനിനാട്ടിൻപുറത്തുകാരന്റെ താരതമ്യപ്പെടുത്താനാവാത്ത തന്റേടത്തിന്റെ കഥകളിലെ തിളക്കമുള്ള ഒരേട്.തല്ലാൻ ഉയർത്തിയ കൈകളൊക്കെയും ഒന്നറച്ചു പോയത് ഈ സംഭവത്തിനു ശേഷമാണ് . ഹോസ്റ്റ്: പ്രിയരാജ്.  സൗണ്ട് മിക്‌സിങ്:  വിനീത് കുമാര്‍ എസ്.ടി, എസ്.സുന്ദര്‍