Look for any podcast host, guest or anyone
Showing episodes and shows of

A Sreedhara Menon

Shows

Stream Popular Full Audiobooks in History, WorldStream Popular Full Audiobooks in History, World[Malayalam] - India Charithram by A Sreedhara MenonPlease visit https://thebookvoice.com/podcasts/1/audiobook/839626 to listen full audiobooks. Title: [Malayalam] - India Charithram Author: A Sreedhara Menon Narrator: Sreelakshmi Jayachandran Format: Unabridged Audiobook Length: 36 hours 0 minutes Release date: September 30, 2022 Genres: World Publisher's Summary: ചരിത്രാതീതകാലം മുതൽ സ്വാതന്ത്ര്യാനന്തര കാല ഘട്ടം വരെയുള്ള ഇന്ത്യയുടെ ചരിത്രം പറയുന്ന പുസ്തകം. പ്രാചീന ഇന്ത്യയുടെ ചരിത്രം. സിന്ധു നദീതട സംസ്കാരം, വേദകാലഘട്ടം, ജൈനം ബുദ്ധമതങ്ങളുടെ ആവിർഭാവവും തകർച്ചയും, വിവിധ രാജവംശങ്ങളുടെ ചരിത്രം, സാമൂഹിക ജീവിതം, സംസ്കാരം, വിദേശികളുടെ വരവ്. ജന മുന്നേറ്റങ്ങൾ, സ്വാതന്ത്ര്യസമരം, സാംസ്കാരിക നവോത്ഥാനം സ്വാതന്ത്ര്യപ്രാപ്തി തുടങ്ങി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സുപ്രധാന വശങ്ങളെവരെ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു ഇന്ത്യയുടെ സംഭവബഹുലമായ ചരിത്രം വസ്തു നിഷ്ഠമായും ലളിതമായും ആവിഷ്കരിക്കുന്ന ഈ പുസ്തകം ചരിത്രാന്വേഷണകുതുകികൾക്കും വിദ്യാർത്ഥികൾക്കും അദ്ധ്യാ പകർക്കും സ്വന്തമായിരിക്കേണ്ട ആധികാരികഗ്രന്ഥമാണ്2022-09-3005 minApple Story Club (Malayalam Stories for Children)Apple Story Club (Malayalam Stories for Children)ചങ്ങാലി പ്രാവ് കവിത കേൾക്കാംA heart touching poem written by renowned Malayalam poet Shri. Vyloppilli Sreedhara Menon.2022-09-1902 minRadio Mangalam 91.2 FMRadio Mangalam 91.2 FMToday Special- Vailoppilli Sreedhara MenonToday Special- Vailoppilli Sreedhara Menon2021-12-2210 minStream Popular Full Audiobooks in History, WorldStream Popular Full Audiobooks in History, World[Malayalam] - Triumph and Tragedy in Travancore: Annals of Sir C P's Sixteen Years by A Sreedhara MenonPlease visit https://thebookvoice.com/podcasts/1/audiobook/839612 to listen full audiobooks. Title: [Malayalam] - Triumph and Tragedy in Travancore: Annals of Sir C P's Sixteen Years Author: A Sreedhara Menon Narrator: Anu Alphy Xavier Format: Unabridged Audiobook Length: 20 hours 57 minutes Release date: December 11, 2021 Genres: World Publisher's Summary: This book covers the accomplishments and failures/tragedies of the sixteen years, from 1931 to 1947, of Travancore, which is now a part of the state of Kerala. History often fails to remember many truths. Prof. A. Sreedhara Menon, through this book, recounts an era of such obscurity. This book comprehensively reviews Kerala during the...2021-12-1105 minExplore New Full Audiobooks in History, AsiaExplore New Full Audiobooks in History, Asia[Malayalam] - Triumph and Tragedy in Travancore: Annals of Sir C P's Sixteen Years by A Sreedhara MenonPlease visithttps://thebookvoice.com/podcasts/1/audiobook/839612to listen full audiobooks. Title: [Malayalam] - Triumph and Tragedy in Travancore: Annals of Sir C P's Sixteen Years Author: A Sreedhara Menon Narrator: Anu Alphy Xavier Format: Unabridged Audiobook Length: 20 hours 57 minutes Release date: December 11, 2021 Genres: Asia Publisher's Summary: This book covers the accomplishments and failures/tragedies of the sixteen years, from 1931 to 1947, of Travancore, which is now a part of the state of Kerala. History often fails to remember many truths. Prof. A. Sreedhara Menon, through this book, recounts an era of such obscurity. This book comprehensively reviews Kerala during the time...2021-12-118h 57Explore New Full Audiobooks in History, AsiaExplore New Full Audiobooks in History, Asia[Malayalam] - Triumph and Tragedy in Travancore: Annals of Sir C P's Sixteen Years by A Sreedhara MenonPlease visit https://thebookvoice.com/podcasts/1/audiobook/839612 to listen full audiobooks. Title: [Malayalam] - Triumph and Tragedy in Travancore: Annals of Sir C P's Sixteen Years Author: A Sreedhara Menon Narrator: Anu Alphy Xavier Format: Unabridged Audiobook Length: 20 hours 57 minutes Release date: December 11, 2021 Genres: Asia Publisher's Summary: This book covers the accomplishments and failures/tragedies of the sixteen years, from 1931 to 1947, of Travancore, which is now a part of the state of Kerala. History often fails to remember many truths. Prof. A. Sreedhara Menon, through this book, recounts an era of such obscurity. This book comprehensively reviews Kerala during the...2021-12-1105 minListen to Latest Full Audiobooks in History, MilitaryListen to Latest Full Audiobooks in History, Military[Malayalam] - Keralavum Swathanthryasamaravum by A Sreedhara MenonPlease visithttps://thebookvoice.com/podcasts/1/audiobook/834824to listen full audiobooks. Title: [Malayalam] - Keralavum Swathanthryasamaravum Author: A Sreedhara Menon Narrator: Aby Tom Siby Format: Unabridged Audiobook Length: 6 hours 53 minutes Release date: September 13, 2021 Genres: Military Publisher's Summary: സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചെറുത്തു നില്പുകളില്‍ ഏറ്റവും പഴക്കമവകാശപ്പെടുവാനാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില്‍ ദേശീയപ്രസ്ഥാനങ്ങളോട് അണിചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ കഥ. ആദ്യകാല ബ്രിട്ടീഷ് ആധിപത്യംമുതല്‍ വൈക്കം സത്യ ഗ്രഹം, കേരളത്തിലെ ഉപ്പുസത്യഗ്രഹം, നിഹകരണപ്രസ്ഥാനം എന്നിങ്ങനെ കേരളസംസ്ഥാനം രൂപംകൊണ്ടതുവരെയുള്ള രാഷ്ട്രീയ വിമോചനചരിത്രം. സ്വാതന്ത്ര്യത്തെ കേന്ദ്രമാക്കി ഇന്ത്യാചരിത്രം പ്രതിപാദിക്കുന്ന പുസ്തകപരമ്പരയില്‍ മലയാളികള്‍ക്ക് വിസ്മരിക്കാനാകാത്ത ചരിത്രം.2021-09-136h 53Listen to Latest Full Audiobooks in History, MilitaryListen to Latest Full Audiobooks in History, Military[Malayalam] - Keralavum Swathanthryasamaravum by A Sreedhara MenonPlease visit https://thebookvoice.com/podcasts/1/audiobook/834824 to listen full audiobooks. Title: [Malayalam] - Keralavum Swathanthryasamaravum Author: A Sreedhara Menon Narrator: Aby Tom Siby Format: Unabridged Audiobook Length: 6 hours 53 minutes Release date: September 13, 2021 Genres: Military Publisher's Summary: സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചെറുത്തു നില്പുകളില്‍ ഏറ്റവും പഴക്കമവകാശപ്പെടുവാനാവുന്ന കേരളം ദേശീയ നേതാക്കന്മാരുടെ കീഴില്‍ ദേശീയപ്രസ്ഥാനങ്ങളോട് അണിചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ കഥ. ആദ്യകാല ബ്രിട്ടീഷ് ആധിപത്യംമുതല്‍ വൈക്കം സത്യ ഗ്രഹം, കേരളത്തിലെ ഉപ്പുസത്യഗ്രഹം, നിഹകരണപ്രസ്ഥാനം എന്നിങ്ങനെ കേരളസംസ്ഥാനം രൂപംകൊണ്ടതുവരെയുള്ള രാഷ്ട്രീയ വിമോചനചരിത്രം. സ്വാതന്ത്ര്യത്തെ കേന്ദ്രമാക്കി ഇന്ത്യാചരിത്രം പ്രതിപാദിക്കുന്ന പുസ്തകപരമ്പരയില്‍ മലയാളികള്‍ക്ക് വിസ്മരിക്കാനാകാത്ത ചരിത്രം.2021-09-1305 minExplore New Full Audiobooks in History, AsiaExplore New Full Audiobooks in History, Asia[Malayalam] - Sir C P Thiruvithamkoor Charithrathil by A Sreedhara MenonPlease visithttps://thebookvoice.com/podcasts/1/audiobook/839610to listen full audiobooks. Title: [Malayalam] - Sir C P Thiruvithamkoor Charithrathil Author: A Sreedhara Menon Narrator: K Jayakrishnan Format: Unabridged Audiobook Length: 22 hours 0 minutes Release date: August 16, 2021 Genres: Asia Publisher's Summary: ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതല്‍ 1947 വരെ യുള്ള പതിനാറുവര്‍ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പൂര്‍ണ്ണമായും കുറ്റിയറ്റുപോകാത്ത പഴയ തലമുറ യില്‍പ്പെട്ടവരുടെ സ്മരണയില്‍ ഈ വിവരങ്ങള്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ടാകും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവര്‍ക്കുവേണ്ടി വസ്തുതകള്‍ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം.2021-08-1610h 00Explore New Full Audiobooks in History, AsiaExplore New Full Audiobooks in History, Asia[Malayalam] - Sir C P Thiruvithamkoor Charithrathil by A Sreedhara MenonPlease visit https://thebookvoice.com/podcasts/1/audiobook/839610 to listen full audiobooks. Title: [Malayalam] - Sir C P Thiruvithamkoor Charithrathil Author: A Sreedhara Menon Narrator: K Jayakrishnan Format: Unabridged Audiobook Length: 22 hours 0 minutes Release date: August 16, 2021 Genres: Asia Publisher's Summary: ഇന്നത്തെ കേരളസംസ്ഥാനത്തിന്റെ ഭാഗമായ പഴയ തിരുവിതാംകൂറിന്റെ 1931 മുതല്‍ 1947 വരെ യുള്ള പതിനാറുവര്‍ഷത്തെ നേട്ടങ്ങളും ദുരന്തങ്ങളുമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. പൂര്‍ണ്ണമായും കുറ്റിയറ്റുപോകാത്ത പഴയ തലമുറ യില്‍പ്പെട്ടവരുടെ സ്മരണയില്‍ ഈ വിവരങ്ങള്‍ ഇപ്പോഴും പച്ചപിടിച്ചു നില്‍ക്കുന്നുണ്ടാകും. പക്ഷേ, നിര്‍ഭാഗ്യവശാല്‍ ഈ കാലഘട്ടത്തിലെ ചരിത്രം നിഗൂഢതയുടെ പരിവേഷം അണിഞ്ഞിരിക്കുന്നു. കൊല്ലങ്ങളായി പ്രചാരത്തിലുള്ള അനേകം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും അതിനെ ആവരണം ചെയ്തിരിക്കുന്നു. ചരിത്രസത്യങ്ങളെ വിലമതിക്കുന്നവര്‍ക്കുവേണ്ടി വസ്തുതകള്‍ സത്യസന്ധമാകണമെന്ന ലക്ഷ്യത്തോടെ മുഖ്യമായും പ്രാഥമികരേഖകളെ ആശ്രയിച്ചു തയ്യാറാക്കിയ ഗ്രന്ഥം.2021-08-1605 minStream Popular Full Audiobooks in History, WorldStream Popular Full Audiobooks in History, World[Malayalam] - Keralacharithram by A Sreedhara MenonPlease visit https://thebookvoice.com/podcasts/1/audiobook/836554 to listen full audiobooks. Title: [Malayalam] - Keralacharithram Author: A Sreedhara Menon Narrator: K S Vijananathan Pillai Format: Unabridged Audiobook Length: 22 hours 12 minutes Release date: July 17, 2020 Genres: World Publisher's Summary: കേരളചരിത്രപഠനത്തിലെ ഒഴിച്ചു കൂടാനാവാത്ത കൃതിയാണ്. കേരള പരാമർശമുള്ള ആദ്യത്തെ സംസ്‌കൃതകൃതിയായ ഐതരേയ ആരണ്യകം മുതൽ കേരള ചരിത്രവുമായി പരാമർശിക്കപ്പെടുന്ന ഒട്ടുമിക്ക ഗ്രന്ഥങ്ങളേയും പരിശോധിച്ചശേഷം രചിച്ചിട്ടുള്ള ഈ പുസ്തകത്തിലൂടെ ചരിത്രപഠിതാക്കൾക്കും സാമാന്യജനങ്ങൾക്കും കേരളചരിത്രത്തെ മനസ്സിലാക്കാൻ സാധിക്കുന്നു. Starting from the very first mention of Kerala, this books travels from the ancient, medieval and modern history of Kerala lucidly and authentically for all listeners.2020-07-1705 min