podcast
details
.com
Print
Share
Look for any podcast host, guest or anyone
Search
Showing episodes and shows of
Asiaville Malayalam
Shows
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 12 | Supreme Court Stay on 3 Farmer Bills | Kisan Andolan
Supreme Court Stay on 3 Farmer Bills Supreme Court का आदेश आते ही बाप हुआ नाराज़, जाने किस बात पर हैं नाराज़गी #supremecourt #kisanandolan --- Send in a voice message: https://anchor.fm/asiaville-hindi/message
2021-01-13
03 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 11 | Whatsapp New Privacy Policy Update 2021 | आपकी प्राइवेसी के लिए खतरा
क्या है whatsapp की नई privacy policy जिससे पूरी दुनिया में मचा हुआ है हड़कंप क्या हो जायेगा आपका पूरा डाटा लीक #whatsappprivacypolicy #whatsapp2021 Whatsapp New Privacy Policy Update 2021 --- Send in a voice message: https://anchor.fm/asiaville-hindi/message
2021-01-12
04 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 10 | Boris Johnson cancels Republic Day visit to India over COVID -19
अगर Boris Johnson नहीं आएंगे तो फिर कौन? यह एक बड़ा सवाल है, जिस तरह ट्रम्प के मना करने के बाद साउथ अफ्रीका के राष्ट्रपति सिरिल रमाफोसा को आमंत्रित किया गया था उसी तरह किसी अन्य देश के प्रतिनिधि को बुलाया जायेगा ? --- Send in a voice message: https://anchor.fm/asiaville-hindi/message
2021-01-06
05 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 9 | 2 Corona Vaccine Approved For Emergency Use In India
Corona Vaccine Approved #bharatbiotech और #seruminstitute की #coronavaccine को इमरजेंसी इस्तेमाल के लिए मजूरी तो मिल गयी है पर संशय बना हुआ है के आख़िर इतनी जल्दी की थी की ह्यूमन ट्रेल के नतीजों का इंतज़ार तक नहीं किया गया जानिए जब यह बात बाप को पता लगी तो कैसे हो गए उनके हाव-भाव --- Send in a voice message: https://anchor.fm/asiaville-hindi/message
2021-01-05
06 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 8 | No Result Of Talks With China Yet, Rajnath Singh
Talks With China #TalkWithChina #Rajnathsingh #assam रक्षा मंत्री राजनाथ सिंह ने एक बयां में कहा है की चीन से बातचीत बेनतीजा रही है ऊपर से आसाम के खबर आ रही है की पडोसी राज्यों ने साल 2020 में 56 आसाम में अतिक्रमण करने की कोशिश की है --- Send in a voice message: https://anchor.fm/asiaville-hindi/message
2020-12-31
05 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 7 | UP Govt Releases Stamps Of Gangster Chota Rajan & Munna Bajrangi
Chota Rajan & Munna Bajrangi यूपी सरकार भी गज़ब करती है, एक तरफ ज़ोर शोर से लव जिहाद को रोकने में लगी है जो की ज़्यादातर केस में खूट पा रहा है और दूसरी तरफ सरकार की नाक के नीचे डाक टिकट पर गैंस्टर #ChotaRajan और #MunnaBajrangi की तस्वीर छप रही है, जाने क्या है मामला इस पॉडकास्ट में --- Send in a voice message: https://anchor.fm/asiaville-hindi/message
2020-12-30
05 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 6 | 2020 के Top-Trends, आप भी खेलिए Quiz | Google Search Of India
#googletrend #Googlesearch #quiz बाप और बेटे ने आज खेली Quiz 2020 के टॉप गूगल ट्रेंड्स पर क्या आपको लगता है आप भी जवाब दे पाएंगे ? देखिये यह वीडियो --- Send in a voice message: https://anchor.fm/asiaville-hindi/message
2020-12-29
05 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 5 | Baba Ka Dhaba | बाबा का ढाबा में आया नया ट्विस्ट
कामता प्रसाद उर्फ़ Baba Ka Dhaba के बाबा ने शुरू कर दिया है अपना रेस्ट्रॉन्ट, जी हाँ अब बाबा इंडियन और चीनी व्यंजन परोसेंगे। फ्रॉड और शिकायतों के बीच बाबा ने मालवीय नगर में ही 35 हज़ार रुपए महीने के किराये पर ली है दुकान पर इस बात पर क्यों भीड़ गए बाप बेटे? --- Send in a voice message: https://anchor.fm/asiaville-hindi/message
2020-12-23
04 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 4 | अब मोदीजी पर चलेंगे उन्ही के हथियार
किसानो ने अपना कैलेंडर तैयार कर लिया है, मन की बात का विरोध भी मोदीजी के ही थाली और ताली को हथियार बनाकर किया जाएगा जानिए और भी बहुत कुछ इस वीडियो में आज मेरे बाप पहले आप में है एक अलग ट्विस्ट ज़रूर देखें यह एपिसोड --- Send in a voice message: https://anchor.fm/asiaville-hindi/message
2020-12-22
03 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP - 3 | Kailash Vijayvargiya ने खोली PM मोदी की पोल | कमलनाथ सरकार
कैलाश विजयवर्गीय ने जोश में या न जाने होश में एक ऐसा बयान दे दिया है जिससे शायद मोदीजी और अमित शाह खासे नाराज़ हो सकते हैं. क्या है वह बयान जानने के लिए देखिये मेरे बाप पहले आप का यह एपिसोड --- Send in a voice message: https://anchor.fm/asiaville-hindi/message
2020-12-21
05 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | EP- 2 | 130Kg Gold Missing From CBI Custody
CBI custody से गायब हुआ 43 crore का 103 kg gold कुल 103 किलो सोना जिसकी कीमत लग-भग ₹45 करोड़ है, तमिल नाडु सीबीआई की हिरासत से गायब है. जी हाँ फिल्मी स्टाइल में 103 किलो सोना सीबीआई की नाक के नीचे से गायब है और अब जाकर मद्रास हाई कोर्ट ने इस पर संज्ञान लेते हुए तमिल नाडु क्राइम ब्रांच और सीईडी को कारवाही के निर्देश दिए --- Send in a voice message: https://anchor.fm/asiaville-hindi/message
2020-12-17
03 min
Mere Baap Pehle Aap by Asiaville
Mere Baap Pehle Aap | Ep -1 | Why, Farmer Eating Pizza Is A Problem
किसानो के पिज़्ज़ा और बर्गर खाने पर क्यों हो रही है सियासत दिलजीत दोसांझ ने किया है तीखा वार. देखिए यह वीडियो क्या कभी देखा है पिज़्ज़ा पर हर एक चीज़ एक किसान के खेत से आती है? तो उसका पिज़्ज़ा खाना क्यों चुभता है? --- Send in a voice message: https://anchor.fm/asiaville-hindi/message
2020-12-16
06 min
Enthundu Visesham ?
മോദിജി, ഇന്ത്യയുടെ മൊത്തം നടത്തിപ്പ് അദാനിക്ക് കൊടുത്താലോ?
തിരുവനന്തപുരം വിമാനത്താവളം 50 വര്‍ഷത്തേക്ക് ഇനി അദാനി ഗ്രൂപ്പ് നടത്തും. നടത്തിപ്പാവകാശം അദാനി ഗ്രൂപ്പിന് കൊടുക്കുന്നതിനോട് സംസ്ഥാന സര്‍ക്കാരിനും കോൺഗ്രസിനും എതിർപ്പുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #Adani #AAI #Privatization #AdaniGroup #AirportPrivatization #PPP #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan
2020-08-20
08 min
Enthundu Visesham ?
കോൺഗ്രസിന് ഗാന്ധി വാലില്ലാത്ത നേതാവിനെ ആവശ്യമുണ്ട് !
കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് മടങ്ങിവരില്ലെന്ന രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ പിന്തുണച്ച് പ്രിയങ്കാ ഗാന്ധിയും രംഗത്ത് വന്നിരുന്നു എന്നാണ് റിപ്പോർട്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #PriyankaGandhi #RahulGandhi #Congress #INC #IndianNationalCongress #GandhiFamily #Nepotism #FamilyRule
2020-08-19
08 min
Enthundu Visesham ?
ഡൽഹി CAA സമരം ബിജെപിയുടെ തിരക്കഥ ആണോ?
ഡൽഹി ഷഹീൻ ബാഗ് സമരം ബിജെപിയുടെ തിരക്കഥയാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Facebook #AAP #AamAadmiParty #BJP #ShaheenBagh #ShaheenBaghProtest #CAA #IndiaAgainstCAA
2020-08-18
08 min
Enthundu Visesham ?
ഫേസ്ബുക്കും ബിജെപിയും തമ്മിൽ എന്താണ് ബന്ധം സുക്കറണ്ണ???
ഇന്ത്യയില്‍ ഫേസ്ബുക്കും വാട്‌സ്ആപും നിയന്ത്രിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Facebook #Entertainment #Food #Beef #China
2020-08-17
09 min
Enthundu Visesham ?
ബംഗളൂരു കലാപത്തിൽ നിന്ന് നമ്മൾ എന്താണ് പഠിക്കേണ്ടത്?
ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട് ഒട്ടേറെ പോപ്പുലർ ഫ്രണ്ട് (എസ്ഡിപിഐ) നേതാക്കൾ അറസ്റ്റിലായി. മത വികാരത്തിന് അപ്പുറം നമ്മൾ എന്താണ് ഈ സംഭവത്തെ കുറിച്ച് മനസിലാക്കേണ്ടത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Religion #BangaloreRiots #Bangalore #Congress #Riot #SDPI #PopularFront #Islam #ReligiousSentiments
2020-08-14
08 min
Enthundu Visesham ?
ഡൽഹിയിൽ മാധ്യമപ്രവർത്തകരെ ക്രൂരമായി ആക്രമിച്ചത് എന്തിന്?
ഡൽഹി കലാപം അന്വേഷിക്കുന്ന പൊലീസിന്റെ അനാസ്ഥ പുറത്തുകൊണ്ടുവരാൻ ശ്രമിച്ച ‘ദ് കാരവൻ’ മാസികയുടെ മൂന്ന് റിപ്പോർട്ടർമാരെയാണ് വടക്കുകിഴക്കൻ ഡൽഹിൽ വെച്ച് സംഘപരിവാർ സംഘം കൈയേറ്റം ചെയ്തത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #Caravan #TheCaravan #FreedomofPress #PressFreedom #Delhiriots #RSS #SanghParivar #Democracy
2020-08-13
08 min
Enthundu Visesham ?
റഷ്യൻ വാക്സീൻ ഫലിക്കുമോ? ഇന്ത്യക്ക് കിട്ടുമോ?
ലോകത്തിലെ ആദ്യ കൊവിഡ് വാക്സീൻ പുറത്തിറക്കിയതായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അവകാശപ്പെട്ടു. ‘സ്പുട്നിക് 5’ എന്നാണ് പേര്. ഇത് കൊവിഡിനെതിരെ ഫലിക്കുമോ? ഈ വാക്സീൻ ഇന്ത്യക്ക് കിട്ടുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #EIA #Cyberattack #CPIM #Sadak2 #AliaBhatt #RussiaVaccine #CovidVaccine #Sputnik5 #BangaloreViolence #KamalaHarris #bangaloreriots #RussiaVaccine #CovidVaccine #Sputnik5 #RussianVaccine
2020-08-12
09 min
Enthundu Visesham ?
സൈബർ പോരാളികളും, വ്യക്തിഹത്യയും പിന്നെ മാധ്യമപ്രവർത്തകരും
മാധ്യമപ്രവർത്തകർക്ക് നേരെ നടന്ന സൈബർ ആക്രമണം 'അധിക്ഷേപമാണോ സംവാദമാണോ എന്ന് നോക്കട്ടെ' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഏതായാലും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #EIA #PressFreedom #Cyberbullying #Cyberattack #CPIM #CyberWarriors #GoldSmuggling #ShivashankarIAS #NishaPurushothaman #Kamalesh #Manorama #Asianet
2020-08-11
08 min
Enthundu Visesham ?
മൂന്ന് പ്രളയങ്ങൾക്ക് ശേഷം കേരളം എന്തെങ്കിലും പഠിച്ചോ?
പശ്ചിമ ഘട്ടത്തെ കാർന്ന് തിന്നുന്നതിൽ നിന്ന് പിന്തിരിയണമെന്ന് ഓർമിപ്പിച്ച റിപ്പോർട്ടുകളെയും, നിലവിളികളെയും അവഗണിച്ചുകൊണ്ടുള്ള മനുഷ്യന്റെ മുന്നേറ്റത്തിന്റെ പരിണിതഫലം എന്നോണം തുടർച്ചയായ ദുരന്തങ്ങളെ നേരിടുകയാണ് മലയാളികൾ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #EIA #Rajamala #Landslide #KeralaFlood2020 #Flood #Rain #WesternGhats
2020-08-10
09 min
Enthundu Visesham ?
ഭരണഘടനാ സ്ഥപനങ്ങളിളെല്ലാം മോദിജിയുടെ വിശ്വസ്ത ബ്യുറോക്രറ്റുകളാ
ജിസി. മുർമു ജമ്മു കശ്മീർ ലഫ്റ്റന്റ് ഗവര്‍ണർ സ്ഥാനം രാജി വച്ചു, പുറകെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഇദ്ദേഹം ഭരണകൂടത്തിന്റെ വിശ്വസ്തനായിരുന്നു എന്ന് വാർത്തകൾ ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #CAG #Murmu #GCMurmu #SupremeCourt #Rajamala #Landslide #KeralaFlood2020 #Flood #Rain #Constitution
2020-08-07
08 min
Enthundu Visesham ?
ഈ 4 നിയമങ്ങൾ എടുത്തുകളയാറായില്ലേ?
എന്താണ് ഡോ. കഫീൽ ഖാൻ ചെയ്ത കുറ്റം? സർക്കാരുകൾ എന്തിനാണ് എപ്പോഴും വിമർശകർക്ക് നേരെ UAPA, NSA, PSA, Sedition പോലുള്ള കുറ്റങ്ങൾ ചുമത്തുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #malayalamnews #newsupdate #PinarayiVijayan #UAPA #NSA #PSA #Sedition #SupremeCourt #Justice #Justiceforkafeelkhan #kafeelkhan #CAA #Jamia #Bhimakoregaon
2020-08-06
08 min
Enthundu Visesham ?
കേരള പൊലീസ് എങ്ങനെ കൊവിഡിനെ തുരത്തും?
പ്രത്യേക ദശാസന്ധിയിലാണു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ചുമതല പൊലീസിനെ ഏൽപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണി പൊലീസിനെ ഏൽപ്പിച്ചാൽ ആരോഗ്യ പ്രവര്‍ത്തകരുടെ ജോലി ഭാരം എങ്ങനെയാണ് കുറയുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #PinarayiVijayan #RameshChennithala #NarendraModi #Ayodhya #RamJanmabhoomi #Bhoomipoojan #AyodhyaTemple #Covid19 #KeralaModel #HealthDepartment #PoliceDepartment #KeralaPolice
2020-08-05
08 min
Enthundu Visesham ?
ഒടുവിൽ ബിജെപി കാത്തിരുന്ന സുവർണ്ണാവസരം വരികയായി സുഹൃത്തുക്കളേ !
ഭൂമി പൂജ ചടങ്ങിന്റെ ക്ഷണപത്രിക പുറത്തിറക്കി. എത്ര കോൺഗ്രെസ്സുകാർക്ക് കിട്ടി എന്ന് അറിയില്ല. സാരല്യ! ബാക്കിയെല്ലാവരും നാളത്തെ ഭൂമി പൂജയ്ക്ക് റെഡിയല്ലേ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #PinarayiVijayan #RameshChennithala #NarendraModi #Ayodhya #सबके_राम #LordRam #PriyankaGandhi #RamJanmabhoomi #BabriMasjid #Doordarshan #Bhoomipoojan #AyodhyaTemple #Yogi
2020-08-04
08 min
Enthundu Visesham ?
കേന്ദ്രം വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുകയാണോ?
തികച്ചും ഏകാധിപത്യപരമായി, ഒരു നയം മുകളിൽ നിന്നും അടിച്ചേൽപ്പിക്കുവാൻ ആണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഇന്ത്യൻ വിദ്യാഭ്യാസമേഖലയുടെ ഫെഡറൽ സ്വഭാവത്തെ ഇത് സാരമായി ബാധിക്കും എന്നും ആക്ഷേപം ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #NEP #NEP2020 #EducationPolicy #Mothertongue #threelanguagepolicy #NewEducationPolicy #Centre #Fascism #Discrimination #Fedaralism #Sanskrit
2020-08-03
09 min
Enthundu Visesham ?
കേന്ദ്രത്തിന്റെ EIA ഭേദഗതി നടപ്പായാൽ എന്ത് സംഭവിക്കും?
കേന്ദ്രസര്‍ക്കാർ EIA വിജ്ഞാപനം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം എന്നാണ് പരിസ്ഥിതി സംഘടനകളും, കോൺഗ്രസ്സും, സിനിമ താരങ്ങളും ഒക്കെ ആവശ്യപ്പെടുന്നത്. എന്തിനാണ് ഈ എതിർപ്പ്? EIA ഭേദഗതി നടപ്പായാൽ എന്ത് സംഭവിക്കും? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #EIA #JairamRamesh #EIA2020 #SaveEIA #EnvironmentImpactAssessment #Environment #Nature #SustainableDevelopment
2020-07-31
10 min
Enthundu Visesham ?
റഫാൽ വന്നു പക്ഷെ ആരോപണങ്ങൾ പോയിട്ടില്ല !
ഫ്രാൻസിൽനിന്നുള്ള റഫാൽ യുദ്ധവിമാനങ്ങൾ അങ്ങനെ ഇന്ത്യയിൽ എത്തി. ഇന്ത്യൻ സൈനിക ചരിത്രത്തിലെ പുതിയ കാലഘട്ടമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. പക്ഷെ രാഹുൽ ഗാന്ധിയും കോൺഗ്രസ്സും അങ്ങനെ വിടാൻ ഉദ്ദേശിച്ചിട്ടില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #Rafale #RafaleCorruption #RahulGandhi #Dassault #Unlock3 #WelcomeRafale
2020-07-30
08 min
Enthundu Visesham ?
സ്‌പെഷ്യൽ മാര്യേജ് ആക്ട് പണികൊടുത്ത ആങ്ങളമാർ
സ്പെഷ്യൽ മാര്യേജ് ആക്ട് ദുരുപയോഗം ചെയ്യാൻ സർക്കാർ കൂട്ടു നിൽക്കരുത് എന്ന് കെ.സി.ബി.സി. സ്പെഷ്യൽ മാര്യേജ് ആക്ട് ദുരുപയോഗം ചെയ്യുന്നു എന്ന് സര്ക്കാര്. അപ്പൊ ഏത് ആങ്ങളമാരാണ് സത്യത്തിൽ ഇത് ദുരുപയോഗം ചെയ്യുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #NIA #LoveJihad #KCBC #SpecialMarriageAct #Intolerance #Secularism #Equality
2020-07-29
08 min
Enthundu Visesham ?
കോടതിയലക്ഷ്യവും ബോബ്‌ഡെയുടെ ഹാർലി ഡേവിഡ്സൺ ബൈക്കും
അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെയും, "അധിക്ഷേപ" ട്വീറ്റുകൾ പ്രസിദ്ധീകരിച്ച ട്വിറ്ററിനെതിരെയും സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികൾ തുടങ്ങി. നടപടികള്‍ അവസാനിപ്പിക്കണം എന്ന് മുന്‍ ജഡ്ജിമാരടക്കം നൂറോളം പ്രമുഖർ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #NIA #Shivashankar #PrashantBhushan #Contemptof Court #supremecourt #bobde #CJI
2020-07-28
07 min
Enthundu Visesham ?
മുട്ടമ്പലവും ശവസംസ്കാരവും പിന്നെ രാഷ്ട്രീയവും
സംസാരിക്കാൻ എത്തിയ ആരോഗ്യ പ്രവർത്തകനോട് "തന്റെ വീട്ടിൽ കൊണ്ടുപോടോ" എന്നാണ് ബിജെപി കൗൺസിലർ ടി എൻ ഹരികുമാർ ആക്രോശിച്ചത്. മരിച്ചയാളുടെ സഭയിലെ പള്ളിയിൽ മൃതദേഹം സംസ്‌ക്കരിച്ചാൽ മതിയെന്ന നിലപാടും എടുത്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #NIA #Shivashankar #Muttambalam #Kottayam #cremation #PUBG #Chineseappbanned
2020-07-27
07 min
Enthundu Visesham ?
ഉദ്യോഗസ്ഥ ഭരണം വളർത്തുന്ന സർക്കാരിന്റെ രാഷ്ട്രീയ ഇച്ഛാശക്തി എവിടെ ?
അങ്ങനെ ശിവശങ്കറിനെ മുഖ്യമന്ത്രി പിണറായി വിജയൻ സസ്‌പെൻഡ് ചെയ്തു. എന്ന് വെച്ച്? സർക്കാരിന് കൈകഴുകാൻ പറ്റുമോ? ഉദ്യോഗസ്ഥരുടെ ഭരണത്തിന് ആരാണ് വളം വെച്ച് കൊടുക്കുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #Sprinklr #GoldSmuggling #NIA #Shivashankar #IASLobby #Bureaucracy #suspension #SwapnaSuresh #CPIM #CPI
2020-07-17
08 min
Enthundu Visesham ?
പാവം ഇന്ത്യയുടെ ഇലക്ഷൻ കമ്മിഷണർ രാജിവെച്ചു !
മോദിജിക്കും അമിത്ഷാജിക്കും ക്‌ളീൻ ചിറ്റ് കൊടുക്കാൻ വിസമ്മതിച്ച അശോക് ലവാസക്ക് ചീഫ് ഇലക്ഷന്‍ കമ്മീഷണറാകാൻ യോഗം ഇല്ല. ആള് രാജിവെച്ച് എഡിബിയുടെ വൈസ് പ്രസിഡന്റ് ആവാൻ പോവാ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #shubhammishra #ChhatrapatiShivajiMaharaj #AgrimaJoshua #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #babypenguin #ashoklavasa #ElectionCommissioner #ADB #VicePresident #Hacked #ElonMusk
2020-07-16
08 min
Enthundu Visesham ?
ജീവൻ വേണേൽ ഇന്ത്യയിൽ തമാശ പറയരുത്, മിണ്ടാതിരുന്നോണം !
ഛത്രപതി ശിവജിയെ അവഹേളിച്ചെന്ന് ആരോപിച്ച് സ്റ്റാൻഡ് അപ്പ് കൊമേഡിയയായ അഗ്രിമ ജോഷ്വയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ആളുകളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷെ പ്രശ്നങ്ങൾ അവിടെ അവസാനിച്ചില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #shubhammishra #ChhatrapatiShivajiMaharaj #AgrimaJoshua #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #standupcomedy #Shivajijoke #Shivaji #FreedomOfExpression #nationalism #misogyny #cyberbullying #rapethreat
2020-07-15
09 min
Enthundu Visesham ?
പ്രായമായ കോൺഗ്രസിന് യുവ നേതാക്കളെ കണ്ടൂട !
യുവത്വത്തിന്റെ പ്രസരിപ്പുമായി ഏതെങ്കിലും സാഹസത്തിന് മുതിരണമെങ്കില്‍ കോൺഗ്രസിന് പഴയ പടക്കുതിരകളെ തൃപ്തിപ്പെടുത്തുകയും വേണം. അടുത്തൊന്നും വിട്ടുമാറുന്നതല്ല ഈ പ്രതിസന്ധി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #RajasthanPoliticalCrisis #Sachin_pilot #Congress #YouthCongress #KPSharmaOli #Chabahar #Nepal
2020-07-14
08 min
Enthundu Visesham ?
ജനാധിപത്യത്തിൽ എന്താ രാജഭരണത്തിന് കാര്യം?
അങ്ങനെ ഒരുപാട് കാലത്തെ നിയമയുദ്ധത്തിന് ശേഷം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജ കുടുംബത്തിന് അനുകൂലമായ വിധി വന്നു. ഇത് സർക്കാരിന് തിരിച്ചടിയാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #YogiAdityanath #VikasDubey #RajasthanPoliticalCrisis #Sachin_pilot #coronavaccine #Padmanabhaswamytemple #SupremeCourt
2020-07-13
08 min
Enthundu Visesham ?
കോവിഡിനെക്കാൾ വല്യ അപകടം നമ്മൾ നേരിടാൻ പോകുകയാണ്
സംസ്ഥാനത്ത് സമ്പര്‍ക്ക വ്യാപനതോത് മൂന്നിരട്ടി ആയി എന്നൊക്കെ കേൾക്കുമ്പോഴേ പേടിയാകും. പക്ഷെ നമ്മൾ കോവിഡിനെക്കാൾ പേടിക്കണ്ട ഒരു കാര്യം ചുറ്റും ഉണ്ട്. എന്താണെന്ന് അറിയുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #GoldSmuggling #YogiAdityanath #VikasDubey #fake_encounter #COVID__19 #vikasDubeyEncounter #MentalHealth
2020-07-10
08 min
Enthundu Visesham ?
യോഗിജി 'ഗുണ്ടാ രാജ്' അവസാനിപ്പിക്കുമോ?
അങ്ങനെ വികാസ് ദുബെ പിടിയിൽ ആയി. ഗുണ്ടാ രാജ് അവസാനിപ്പിക്കും എന്നും പറഞ്ഞോണ്ടാണ് യോഗി ആദിത്യനാഥ് അധികാരത്തിൽ കേറിയത്. പക്ഷെ യു.പിയിൽ നടക്കുന്നത് യോഗിയുടെ ഗുണ്ടാ രാജ് ആണെന്നും വിമർശനം ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #gold #CPIM #GoldSmuggling #SwapnaSuresh #VikasDubeyDiary #Encounter #VikashDubeyArrested #YogiAdityanath #VikasDubey #Jagdeep #instagramreels
2020-07-09
07 min
Enthundu Visesham ?
സ്വർണകടത്ത്: മലയാളി സദാചാര കഥകളുടെ പുറകെ?
'ആരുടെയൊക്കെ സ്വപ്‌ന റാണി' എന്ന് തലക്കെട്ട് ഇട്ടാണ് ചില ചാനലുകൾ അന്തിചര്‍ച്ച നടത്തിയത്. സ്രാവുകൾ വിലസുമ്പോൾ മലയാളിക്ക് ഇത് എന്തിന്റെ കേടാണ്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #gold #CPIM #GoldSmuggling #SwapnaSuresh #ITSecretary #KeralaGovernment #StudentsLivesMatters #DilBechara
2020-07-07
08 min
Enthundu Visesham ?
കേന്ദ്ര സർക്കാർ ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ പൊളിച്ചെഴുതുമോ?
2016 ലെ ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമത്തിലെ വ്യവസ്ഥകളിൽ ചില മാറ്റങ്ങൾ കൊണ്ടുവരാൻ ആണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. അതും ആഭ്യന്തര വിദേശ നിക്ഷേപങ്ങൾക്ക് വേണ്ടി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #disability #disabilityact #bubonicplague #RPWD #RPWDAct
2020-07-06
08 min
Enthundu Visesham ?
അങ്ങനെ ഇന്ത്യയെ പറ്റിച്ച് ഇറ്റാലിയൻ നാവികർ മുങ്ങി
ഇറ്റാലിയൻ നാവികർ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൊന്ന കേസിൽ നാവികര്‍ക്ക് പ്രത്യേക പരിരക്ഷ കിട്ടുമെന്നും ഇന്ത്യയിലെ കോടതികള്‍ക്ക് അവരെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും ട്രിബ്യൂണല്‍ വിധിച്ചു. പക്ഷെ ഇന്ത്യയ്ക്ക് നഷ്ടപരിഹാരം ലഭിക്കാൻ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #ModiInLeh #SarojKhan #Ladakh #Kanpur #JioMeet #ItalianMarines #Italy #EnricaLexie #KeralaFishermen
2020-07-03
08 min
Enthundu Visesham ?
കശ്മീരിൽ സൈന്യം രക്ഷിച്ച കുഞ്ഞിന്റെ ചിത്രം എങ്ങനെ വിവാദം ആയി?
ഇന്നലെ കശ്മീരിലെ സൊപ്പോരിൽ സിആർപിഎഫ് സൈന്യത്തിന് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിന് സാക്ഷിയായത് ഒരു മൂന്ന് വയസുകാരനാണ്. മരിച്ചു കിടക്കുന്ന മുത്തച്ഛന്റെ മുകളിൽ ഇരിക്കുന്ന ഈ കുഞ്ഞിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ വിവാദം ആയി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #TruePictureOfKashmir #sopore #kashmir #PriyankaGandhi
2020-07-02
08 min
Enthundu Visesham ?
ഇ- മൊബിലിറ്റി: പ്രതിപക്ഷം കൊടുത്ത അടുത്ത പണി
ഇ- മൊബിലിറ്റി പദ്ധതിയില്‍ അടിമുടി ദുരൂഹത ദൃശ്യമാണ്. ഈ പദ്ധതിയുടെ മുഴുവന്‍ വിവരങ്ങളും ജനങ്ങളെ അറിയിക്കണം എന്ന് പ്രതിപക്ഷം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #NarendraModi #emobility #TruePictureOfKashmir
2020-07-01
08 min
Enthundu Visesham ?
ആപ്പ് നിരോധനം: ജനാധിപത്യ രീതികൾക്ക് വിരുദ്ധമാണോ?
ചൈനീസ് ആപ്പുകൾ നിരോധിച്ച കാര്യം സർക്കാർ അറിയിച്ചത് പത്രക്കുറിപ്പ് വഴിയാണ്. ഇതിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ സർക്കാർ ലീഗൽ ഓർഡർ പുറത്തിറക്കണം എന്ന് ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #fuelprice #SpeakUpAgainstFuelHike #PMCares #RIPTiktok #NarendraModi #SwineFlu #Chineseapps #TikTok #ChineseAppsBlocked
2020-06-30
08 min
Enthundu Visesham ?
ഞങ്ങൾക്ക് ചൈനയെ വേണ്ട, പക്ഷെ അവരുടെ സംഭാവന വേണം
കോണ്‍ഗ്രസിന് ചൈന സംഭാവന നല്‍കിയെന്ന് ബി.ജെ.പി ആരോപണം. മോദിജിയുടെ ഫണ്ടിന് ചൈനീസ് കമ്പനികൾ സംഭാവന നല്‍കിയെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #Jayaraj_And_Fenix #BoycottChina #SpeakUpAgainstFuelHike #PMCares #RajivGandhiFoundation
2020-06-29
07 min
Enthundu Visesham ?
ഒസാമയും, ഇമ്രാന്‍ഖാനും പിന്നെ പാകിസ്ഥാനും
ദേശീയ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തിൽ കൊടുംഭീകരനും അല്‍ഖ്വയ്ദ തലവനുമായ ഒസാമ ബിന്‍ ലാദൻ രക്തസാക്ഷിത്വം വരിക്കുകയായിരുന്നെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CORONIL #ImranKhan #Pakistan #JusticeforJayarajAndFenix #SoniaTrustScam #Liverpool #FridayThoughts
2020-06-26
07 min
Enthundu Visesham ?
പതഞ്ജലി കോറോണിൽ കോവിഡിനെതിരെ ഫലിക്കുമോ?
കോവിഡിന് ആയുർവേദ മരുന്ന് കണ്ടുപിടിച്ചുവെന്നാണ് പതഞ്ജലിയുടെ അവകാശവാദം. 545 രൂപയാണ് കോറോണില്‍ കിറ്റിന്റെ വില. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CORONIL #NovakDjokovic #Patanjali #Emergency #CBSE #Emergency1975HauntsIndia
2020-06-25
08 min
Enthundu Visesham ?
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാൻ ഉള്ള ശേഷി നമുക്ക് ഉണ്ടോ?
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തുടങ്ങിയാല്‍ അതവര്‍ക്ക് വലിയ തിരിച്ചടിയാകും എന്ന് ചിലർ പറഞ്ഞു നടക്കുന്നുണ്ട്. എന്താണ് വാസ്തവം? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CORONIL #NovakDjokovic #Patanjali #BoycottChina #BoycottChineseProducts #GetOutChina
2020-06-24
08 min
Enthundu Visesham ?
എച്ച്1 ബി വിസയും, ട്രംപും പിന്നെ മോദിജിയും
എച്ച്1 ബി വിസ നിയന്ത്രണങ്ങള്‍ക്കുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു; ഇന്ത്യക്കാർ കടുത്ത ആശങ്കയിൽ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #H1B #H1BVisa #US #Trump #CORONIL #SafooraZargar#NovakDjokovic
2020-06-23
08 min
Enthundu Visesham ?
കോവിഡ് റാണിയും, കൊലവിളി മുദ്രാവാക്യവും പിന്നെ മാന്യതയും
ആരോഗ്യ മന്ത്രിക്കെതിരെ വന്ന സ്ത്രീവിരുദ്ധ പരാമർശവും, എടക്കരയിൽ നടന്ന കൊലവിളി മുദ്രാവാക്യവും രാഷ്ട്രീയത്തിലെ മാന്യതയെ കുറിച്ച് എന്താണ് നമ്മളോട് പറയുന്നത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice
2020-06-22
06 min
Enthundu Visesham ?
OIOP: സാർവത്രിക പെൻഷന്റെ ആവശ്യമുണ്ടോ?
60 കഴിഞ്ഞ എല്ലാവർക്കും 10000 രൂപ പെൻഷൻ എന്ന ആശയം സോഷ്യൽ മീഡിയയിൽ ചർച്ചയായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഈ പെൻഷൻ വേണോ എന്ന് നമുക്ക് അന്വേഷിക്കാം? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #CovidCertificate #Gulf #Malayali #NRI #OIOP #OneIndiaOnePension #GovernmentJob #Pension
2020-06-19
08 min
Enthundu Visesham ?
പ്രവാസികളെ ആർക്കും വേണ്ടേ?
കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് വിവാദമായി. പ്രവാസികൾ വ്യാപക പ്രതിഷേധം അറിയിച്ചിട്ടുണ്ട്. സർക്കാരുകൾ അവരെ കയ്യൊഴിയുകയാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #NRI #CovidCertificate #Expatriates #Gulf #Malayali #Kerala
2020-06-18
06 min
Enthundu Visesham ?
ലഡാക്ക് സംഘർഷവും, ചൈനയും പിന്നെ തിരിച്ചടിയും
ഇന്ത്യ സമാധാനം ആഗ്രഹിക്കുന്നു. എന്നാൽ പ്രകോപനമുണ്ടായാൽ, ഏത് തരത്തിലുള്ള സാഹചര്യമായാലും ഉചിതമായ മറുപടി നൽകാൻ ഇന്ത്യക്ക് കഴിയും', പ്രധാനമന്ത്രി മോദി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #justiceforSushanthSinghRajput #Pick_local_kick_chinese #WeStandWithIndianArmy #DeshKaSandesh #TeachLessonToChina #IndiaChinaFaceOff
2020-06-17
07 min
Enthundu Visesham ?
ആത്മഹത്യയും, വിഷാദവും പിന്നെ കോവിഡും
കോവിഡ് 19 പ്രതിസന്ധിക്കിടെ ആത്മഹത്യ നിരക്ക് കൂടിവരുന്നുണ്ട്. രോഗവ്യാപനവും ലോക്ഡൗണും മൂലം ജീവിതം പ്രതിസന്ധിയിലായവർ കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #KSEB #fuelprice #SushantNoMore #mentalhealthisimportant #MentalHealth #youarenotalone #2020worstyear #MentalHealthMatters
2020-06-15
08 min
Enthundu Visesham ?
കോവിഡ് കണക്കും, സർക്കാർ കണക്കും പിന്നെ യഥാർത്ഥ കണക്കും
സർക്കാർ കണക്കുകളെ ഈ മഹാമാരിയുടെ കാലത്ത് എത്ര മാത്രം കണ്ണുമടച്ച് വിശ്വസിക്കാം? ഭരണപരാജയങ്ങൾ മറയ്ക്കാൻ അവർ വിവരങ്ങൾ പൂഴ്ത്തുമോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly #fuelprice
2020-06-12
08 min
Enthundu Visesham ?
ഇന്ധന വിലയും, നികുതിയും പിന്നെ സാമ്പത്തിക മാന്ദ്യവും
തുടർച്ചയായി അഞ്ചാം ദിവസവും ഇന്ധന വില കൂടി. അഞ്ചുദിവസത്തിനിടെ പെട്രോളിന് 2.76 പൈസയും ഡീസലിന് 2.70 പൈസയുടെ വർധനവും രേഖപ്പെടുത്തി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly #fuelprice #petrol #diesel #economicrecession #dynamicfuelpricing
2020-06-11
09 min
Enthundu Visesham ?
അതിരപ്പിള്ളി പദ്ധതിയും, എൻഒസിയും പിന്നെ കെഎസ്ഇബിയും
2018 ൽ അതിരപ്പിള്ളി പദ്ധതിയുമായി ഇനി മുന്നോട്ട് പോകുന്നില്ലെന്ന് വൈദ്യുതി മന്ത്രി നിയമസഭക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നത് . പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #ManekaGandhi #Environment #KSEB #athirappilly
2020-06-10
07 min
Enthundu Visesham ?
പിസി കുട്ടൻപിള്ളയും, റോസ്റ്റും പിന്നെ ടിക് ടോക്കും
കേരള പൊലീസ് തുടങ്ങിയ ‘പിസി കുട്ടൻപിള്ള സ്പീക്കിങ്’ റോസ്റ്റ് പരുപാടി തൽക്കാലം നിർത്തി. പുതിയ പരുപാടി ബോധവത്കരണത്തിന് ഉതകുന്നതല്ല എന്ന് പൊലീസിന് മനസിലായി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala
2020-06-09
08 min
Enthundu Visesham ?
കോവിഡും, ആരാധനാലയങ്ങളും പിന്നെ വിശ്വാസികളും
സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കാമെങ്കില്‍ ആരാധനാലയങ്ങളും തുറക്കാമെന്ന അഭിപ്രായവുമായി രംഗത്ത് എത്തിയവർ ഉദ്ദേശം വെളിപ്പെടുത്തണം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala
2020-06-08
08 min
Enthundu Visesham ?
പ്രകൃതിസ്നേഹവും, മോദിജിയും പിന്നെ ഭാവി ഇന്ത്യയും
അധികാരത്തില്‍ വന്നേ പിന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ പരിസ്ഥിതി നയങ്ങള്‍ ആണ് മോദിജി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് എന്ന് വിമർശനം ഉണ്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #keralaelephants #KeralaElephantMurder #keralaelephant #KeralaElephantKilling #ManekaGandhi #ShameOnHumanity #RIPHumanity #CrueltyAgainstAnimals #Malappuram #Nature #WorldEnvironmentDay
2020-06-05
08 min
Enthundu Visesham ?
ആനയും, ബിജെപിയും പിന്നെ വിദ്വേഷ ക്യാമ്പയിനും
ആനയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുമ്പോൾ തന്നെ സംഭവത്തെ കേരളത്തിനെതിരായ വിദ്വേഷ ക്യാമ്പയിൻ ആക്കുകയാണ് ബിജെപി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #keralaelephants #KeralaElephantMurder #keralaelephant #KeralaElephantKilling #ManekaGandhi #ShameOnHumanity #RIPHumanity #CrueltyAgainstAnimals #Malappuram
2020-06-04
08 min
Enthundu Visesham ?
യുഎപിഎയും, ജയിൽ ശിക്ഷയും പിന്നെ വൈകുന്ന നീതിയും
സിഎഎ വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മനുഷ്യാവകാശപ്രവര്‍ത്തകരെയും ആക്ടിവിസ്റ്റുകളെയും പൊതുപ്രവര്‍ത്തകരെയും എല്ലാം യുഎപിഎ ചാർത്തി ജയിലിൽ അടക്കുന്നു. ജയിലുകൾ കുത്തിനിറക്കുന്നതിന്റെ രാഷ്ട്രീയം എന്ത്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #CAA #UAPA #indianjudiciary #DelhiRiot #Activist
2020-06-03
07 min
Enthundu Visesham ?
പൂച്ചേ പൂച്ചേ, ഓൺലൈൻ ക്ലാസ് എവിടെ?
സംസ്ഥാനത്ത് വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസ് അവതരിപ്പിച്ച അധ്യാപികമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശവും സൈബര്‍ ആക്രമണവും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചാനല്‍ അധികൃതര്‍. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #Victers #kitevicters #OnlineClasses #OnlineClass #Assam
2020-06-02
07 min
Enthundu Visesham ?
അമേരിക്ക കത്തുന്നു! ഇന്ത്യ കണ്ണടക്കുന്നു?
ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കൊന്ന സംഭവത്തിൽ നിന്നും, ട്രംപ് ഭീഷണി മുഴക്കിയതിൽ നിന്നും ഇന്ത്യക്ക് എന്ത് പഠിക്കാനുണ്ട്? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #PinarayiVijayan #RameshChennithala #BevQ #shocking #BLM #BlackLivesMatter #GeorgeFloyd #Anonymous #StepDownModi #Trump #Minneapolis
2020-06-01
07 min
Enthundu Visesham ?
ബെവ് ക്യൂവും, ടോക്കണും പിന്നെ മദ്യവിതരണവും
മദ്യവിൽപ്പനയ്ക്കുള്ള ബവ്‌ക്യൂ ആപ് തൽക്കാലം തുടരാൻ ആണ് തീരുമാനം എന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ സർക്കാർ നിർദേശം നൽകി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ. #enthunduvishesham #athiramadhav #asiavillemalayalam #COVID2019 #Covid19Pandemic #malayalamnews #newsupdate #kerala #NarendraModi #lockdown #migrantworkers #NirmalaSitharaman #PinarayiVijayan #RameshChennithala #BevQ #BevCo #BevQApp #BevQToken #OTP
2020-05-29
07 min
Enthundu Visesham ?
ചൈന കലക്കിയ ഹോങ്കോങ്ങിലെ കുളം
ഹോങ്കോങ്ങിന്റെ പരമാധികാരം ഇല്ലാതാക്കുന്ന പുതിയ നിയമമാണ് ചൈന നടപ്പാക്കുന്നത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-28
08 min
Enthundu Visesham ?
ലഡാക്കും, ഇന്ത്യയും പിന്നെ ചൈനയും
സൈന്യത്തോട് യുദ്ധസജ്ജരായിരിക്കാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ആഹ്വാനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-27
09 min
Enthundu Visesham ?
പിണറായി സർക്കാരിന് നിങ്ങൾ എത്ര മാർക്ക് കൊടുക്കും?
അഞ്ചാം വര്‍ഷത്തെ കണക്കെടുപ്പ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ വിലയിരുത്തല്‍ ആകുന്നതാണ് പതിവ്. സര്‍ക്കാര്‍ ഭരണനേട്ടങ്ങള്‍ അവതരിപ്പിക്കും. പ്രതിപക്ഷം പാളിച്ചകളുടെ തുളകള്‍ തുരന്നുനോക്കും. വിലയിരുത്തി ജനം വിധിയെഴുതും. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-26
11 min
Enthundu Visesham ?
മിന്നൽ മുരളിയും, പള്ളി സെറ്റും പിന്നെ വർഗീയവാദികളും
മിന്നല്‍ മുരളിയുടെ സെറ്റ് നശിപ്പിച്ച് വിദ്വേഷ പ്രചരണവുമായി ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-25
07 min
Enthundu Visesham ?
കാശ്മീരും, ലോക്ക്ഡൗണും പിന്നെ അവഗണനയും
ജമ്മു കശ്മീരിനനുവദിച്ചിരുന്ന പ്രത്യേക പദവി നീക്കം ചെയ്തതിനെ ആഘോഷിച്ചവർ ഇപ്പോൾ കാശ്മീരിനെ അവഗണിക്കുകയാണോ?പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-22
07 min
Enthundu Visesham ?
കോവിഡിനിടക്ക് കേരളം മറന്ന ചില കാര്യങ്ങൾ
കേരളത്തിന്റെ ആരോഗ്യ മേഖല ഇന്ന് ലോകശ്രദ്ധ നേടുന്നുണ്ട്. പക്ഷെ മഹാമാരിയുടെ കാലത്ത് നമ്മൾ മലയാളികൾ ചില കാര്യങ്ങൾ മറന്ന് പോയോ എന്നൊരു സംശയം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-21
09 min
Enthundu Visesham ?
1000 ബസുകളും, പ്രിയങ്ക ഗാന്ധിയും പിന്നെ യോഗിയും
1000 ബസുകളുടെ പ്രശ്നത്തിൽ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് ലല്ലുവിനും പ്രിയങ്ക ഗാന്ധിയുടെ പേഴ്സണല്‍ സെക്രട്ടറിക്കെതിരേയും യോഗി സർക്കാർ കേസ് എടുത്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-20
07 min
Enthundu Visesham ?
ഇന്ത്യയും നേപ്പാളും പിന്നെ ലിപുലേഖും
നേപ്പാള്‍ അതിര്‍ത്തിപ്രശ്‌നം ഉന്നയിക്കുന്നത് "മറ്റാർക്കോ" വേണ്ടിയാണെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-19
08 min
Enthundu Visesham ?
ചൈനയും, വൈറസ് ലാബും പിന്നെ അന്വേഷണവും
ലോകരാജ്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ചൈന, കൊറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണത്തിൽ സഹകരിക്കാം എന്ന് അറിയിച്ചു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-18
08 min
Enthundu Visesham ?
സാമ്പത്തിക പാക്കേജും, ബാങ്കുകളും പിന്നെ കിട്ടാക്കടവും
കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ പാക്കേജ് ആണ് ധനമന്ത്രി നിര്‍മലാ സീതാരാമന്റെ മൂന്നാം ദനത്തിലെ പ്രധാന പ്രഖ്യാപനം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-15
09 min
Enthundu Visesham ?
കുടിയേറ്റ തൊഴിലാളികളും, പദ്ധതികളും പിന്നെ പലായനങ്ങളും
പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ രണ്ടാം ദിവസം വിശദീകരിച്ചത് പ്രധാനമായി കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള നടപടികളായിരുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-14
09 min
Enthundu Visesham ?
20 ലക്ഷം കൊടിയും, മോദിജിയും പിന്നെ നിർമലാജിയും
സാമ്പത്തിക വളര്‍ച്ചയും രാജ്യത്തിന്റെ സ്വാശ്രയത്വവും ലക്ഷ്യമിടുന്നതാണ് പാക്കേജ് എന്ന് ധനമന്ത്രി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-13
10 min
Enthundu Visesham ?
മാലാഖമാരും, കോവിഡ് പോരാളികളും പിന്നെ അവരുടെ ദുരിതങ്ങളും
അന്താരാഷ്ട്ര നഴ്സസ് ദിനത്തിലും അവകാശങ്ങൾക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർ സമരം നടത്തി. ആശുപത്രി അവർക്ക് സുരക്ഷാ ഉപകരണങ്ങൾ പോലും കൊടുക്കുന്നില്ല. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-12
09 min
Enthundu Visesham ?
തൊഴിലും, തൊഴിൽ നിയമങ്ങളും പിന്നെ രാജ്യത്തിൻറെ ഭാവിയും
കൊവിഡിന്റെ പേരിൽ കമ്പനികൾക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുകയാണ് ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് പോലുള്ള പല സംസ്ഥാനങ്ങളും. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-11
08 min
Enthundu Visesham ?
ജസ്റ്റിസ് ദീപക് ഗുപ്‌തയും, കോടതിയും പിന്നെ നിയമങ്ങളും
നിയമവ്യവസ്ഥ സമ്പന്നരെ സഹായിക്കുന്നു, പാവപ്പെട്ടവര്‍ക്ക് നീതി വൈകുന്നു എന്ന് ജസ്റ്റിസ് ദീപക് ഗുപ്ത പറയുന്നു.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-07
11 min
Enthundu Visesham ?
ആരോഗ്യ സേതുവും, സുരക്ഷയും പിന്നെ ചോർച്ചയും
ആപ്പിലെ സുരക്ഷാ പാളിച്ച വഴി ഏത് പ്രദേശത്തെ രോഗബാധിതരുടെ വിവരങ്ങളും എനിക്ക് എടുക്കാൻ കഴിയും എന്ന് ഫ്രഞ്ച് ഹാക്കർ എലിയട്ട് ആൾഡേഴ്സൺ അവകാശപ്പെടുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-06
09 min
Enthundu Visesham ?
കുട്ടികൾക്കിടയിലെ അശ്ലീല സന്ദേശങ്ങളും ചിന്തകളും
'ബോയ്സ് ലോക്കർ റൂം’ ഗ്രൂപ്പിലെ സന്ദേശങ്ങൾ ബലാത്സംഗ മനോഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണെന്ന് ഡൽഹി കമ്മിഷൻ കമ്മിഷൻ ഫോർ വിമനിന്റെ ചീഫ് സ്വാതി മാലിവാൾ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-05
09 min
Enthundu Visesham ?
പിഎം കെയേഴ്സും, കേന്ദ്ര സർക്കാരും പിന്നെ റെയിൽവെ ടിക്കറ്റും
പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് 151 കോടിരൂപ സംഭാവന നൽകിയ ഇന്ത്യന്‍ റെയില്‍വേ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികളില്‍ നിന്നും ട്രെയിന്‍ യാത്രാ നിരക്ക് ഈടാക്കി എന്ന് വിമർശനം ഉയർന്നു.പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-04
07 min
Enthundu Visesham ?
കേരള സർക്കാരും, ധൂർത്തും പിന്നെ ഖജനാവും
കേരള സർക്കാർ സാമ്പത്തിക ഞെരുക്കത്തിനിടയിലും വൻ തോതിൽ ധൂർത്ത് നടത്തുന്നു എന്ന ആരോപണത്തിനെതിരെ യുഡിഫിന് നേരെ വിരൽ ചൂണ്ടുന്ന മറുപടിയുമായി മന്ത്രി തോമസ് ഐസക് എത്തി. പക്ഷെ ഉത്തരങ്ങൾ തൃപ്തികരമാണോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-05-01
08 min
Enthundu Visesham ?
ബിജെപിയും ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി കസേരയും
കൊറോണയ്ക്കിടെ മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്ന് മുഖ്യൻ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി മോദിയോട് പരാതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-30
07 min
Enthundu Visesham ?
ഇന്ത്യയും, മതസ്വാതന്ത്ര്യവും പിന്നെ അമേരിക്കയും
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിക്കുന്നു, ഉത്തരവാദികളായ ഇന്ത്യന്‍ സര്‍ക്കാരിന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-29
07 min
Enthundu Visesham ?
ബിജെപിക്ക് വേണോ സ്വന്തമായി ഒരു ഇന്ത്യൻ ട്വിറ്റർ?
ട്വിറ്ററിൽ നടക്കുന്നത് ഡിജിറ്റൽ കോളനിവൽക്കരണമാണ് എന്ന് എംപി അനന്ത് കുമാർ ഹെഗ്‌ഡെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതി. ട്വിറ്ററിന്റെ ഇന്ത്യൻ പതിപ്പ് ഉണ്ടാക്കണം എന്നാണ് ആശാന്റെ ആവശ്യം. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-28
06 min
Enthundu Visesham ?
കൊറോണ ടെസ്റ്റ് കിറ്റുകൾ എല്ലാം ജഗപൊക !
245 രൂപ വിലയുളള ആന്റി ബോഡി ടെസ്റ്റ് കിറ്റ് വാങ്ങുന്നത് കൊളളവിലയ്ക്കാണെന്ന് ഡൽഹി ഹൈകോടതി കണ്ടെത്തി. അതും മര്യാദക്ക് വർക്ക് ചെയ്യാത്ത കിറ്റുകൾ. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-27
07 min
Enthundu Visesham ?
ട്രംപും അൾട്രാ വയലറ്റും പിന്നെ അണുനാശിനിയും
കോവിഡിനെതിരെ അണുനാശിനിയും അൾട്രാ വയലറ്റ് രശ്മികളും പരീക്ഷിച്ചൂടെ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചോദിക്കുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-24
08 min
Enthundu Visesham ?
അർണബ് ഗോസ്വാമിയും സോണിയാജിയുടെ ഗുണ്ടകളും
ചാനല്‍ ചര്‍ച്ചയ്ക്കിടെ സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിന് റിപ്പബ്ലിക് ടിവി അവതാരകനും മേധാവിയും ആയ അര്‍ണബ് ഗോസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-23
08 min
Enthundu Visesham ?
ഡോക്ടറുമാരും, ആക്രമണങ്ങളും പിന്നെ ശിക്ഷയും
ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല, ആക്രമിക്കുന്നവർക്ക് 7 വർഷം വരെ തടവു ശിക്ഷ കിട്ടുന്ന ഓർഡിനൻസ് കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കർ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-22
07 min
Enthundu Visesham ?
പാല്‍ഘര്‍ കൊലപാതകത്തിലെ വർഗീയത
കൊല്ലപ്പെട്ടവര്‍ സന്യാസിമാരായതിനാല്‍ സംഭവത്തില്‍ വര്‍ഗീയ നിറം കൊടുക്കാനുള്ള ശ്രമമുണ്ടായി. കൊലപാതകത്തില്‍ മതപരമായ വിദ്വേഷമില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-21
08 min
Enthundu Visesham ?
ഐടി വിദഗ്ധനും, സ്പ്രിംക്ലറും പിന്നെ മുഖ്യമന്ത്രിയും
കൊവിഡ് പ്രതിരോധ നടപടികളിലെ ഡാറ്റാ ശേഖരണത്തിന് സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറിന് അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-20
07 min
Enthundu Visesham ?
കൊറോണയും ചൈനയും യഥാർത്ഥ സത്യവും
ചൈന മുൻപ് പ്രഖ്യാപിച്ചിരുന്ന ഔദ്യോഗിക മരണനിരക്ക് വീണ്ടും കൂട്ടി. മരണസംഖ്യ 40% മാണ് ഇതോടെ ഉയർന്നത്. ഈ കണക്കിൽ കാര്യമുണ്ടോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-17
08 min
Enthundu Visesham ?
കോറോണയും ജനാധിപത്യവും പിന്നെ ഷാജിയും
യോഗിയെ വിമർശിച്ച സിദ്ധാർഥ് വരദരാജന് എതിരെ എടുത്ത കേസിന് വല്ല കഴമ്പും ഉണ്ടോ? പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-16
07 min
Enthundu Visesham ?
സ്‌പ്രിംഗ്‌ളറും, കേരള മുഖ്യനും പിന്നെ ചെന്നിത്തലയും
വിവര വിശകലനത്തിൽ മികച്ച കമ്പനിയായണ് സ്പ്രിംഗ്ളർ എന്നും അവരുടെ സേവനം സൗജന്യമാണെന്നും വ്യക്തിഗത വിവരങ്ങൾ സിഡിറ്റിന്റെ പൂർണ നിയന്ത്രണത്തിലാണെന്നുമാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-15
08 min
Enthundu Visesham ?
മോദിജിയും ആരോഗ്യ സേതുവും പിന്നെ ലോക്ക്ഡൌൺ നീട്ടലും
ജനങ്ങളെല്ലാം അവരുടെ സ്മാർട്ട്ഫോണിൽ ആരോഗ്യ സേതു എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-14
08 min
Enthundu Visesham ?
പ്രവാസികളും കോറോണയും പിന്നെ കോടതി വിധിയും
വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ മടക്കി കൊണ്ടുവരുന്നത് തത്കാലം നടക്കില്ല എന്ന് സുപ്രീംകോടതി പറഞ്ഞു. കൊണ്ടുവന്നാൽ അത് സർക്കാർ ഏർപ്പെടുത്തിയ യാത്രാ വിലക്കിന് വിരുദ്ധമാകുമെന്നും കോടതി പറഞ്ഞു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-13
08 min
Enthundu Visesham ?
ചെന്നിത്തലയും സാമൂഹ്യസേവനവും ഫോൺ വിളിയും
രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നം ഒട്ടിച്ച അരി ചാക്കും, തണ്ണിമത്തനും, വിറകും എത്തിച്ച എല്ലാവർക്കും നന്ദി. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-10
07 min
Enthundu Visesham ?
ലോകാരോഗ്യ സംഘടനയെ സംശയിച്ച ട്രംപ് മാമൻ
വൈറസിന്റെ പേരിൽ സാഹചര്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് വലിയ അപകടമുണ്ടാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പിന്നെയുമുണ്ട് പറയാൻ ഒരുപാട് വിശേഷങ്ങൾ.
2020-04-09
08 min