Look for any podcast host, guest or anyone
Showing episodes and shows of

Kaalidasan

Shows

Grab the Top Full Audiobooks in Literature, ClassicsGrab the Top Full Audiobooks in Literature, Classics[Malayalam] - Raghuvamsam by KaalidasanPlease visithttps://thebookvoice.com/podcasts/1/audiobook/831467to listen full audiobooks. Title: [Malayalam] - Raghuvamsam Author: Kaalidasan Narrator: Rajeev Nair Format: Unabridged Audiobook Length: 3 hours 34 minutes Release date: December 13, 2021 Genres: Classics Publisher's Summary: പാരമ്പര്യാധിഷ്ഠിതമായ ക്ലാസിസവും വ്യക്തിഗതമായ കാൽപനിക സവും മൗലികം ഉൾക്കൊള്ളുന്ന നവീനതയും മൂല്യശക്തിയോടെ ആവിഷ്കരിക്കുന്ന കവിയാണ് കാളിദാസൻ കാളിദാസന്റെ മറ്റു കൃതി ർ എല്ലാം ചേരുന്ന ഒരു മഹാസാതസ്സാണ് രഘുവംശം. ഹിമാ ലയം പോലെ ഉന്നതവും ഗംഗപോലെ സുദീർഘവുമാണ് ഈ മനു ഷ്യകഥാനുഗാനം. ഇത് ഒരു കുടുംബത്തിന്റെ കഥ മാത്രമല്ല, മനുഷ്യ വംശത്തിന്റെ സൂക്ഷ്മ ചരിത്രം തന്നെ അതിലടങ്ങിയിരിക്കുന്നു.2021-12-133h 34Embark On The Full Audiobook That Keeps Story Seekers Hooked.Embark On The Full Audiobook That Keeps Story Seekers Hooked.[Malayalam] - Meghasandesham by KaalidasanPlease visithttps://thebookvoice.com/podcasts/1/audiobook/831324to listen full audiobooks. Title: [Malayalam] - Meghasandesham Author: Kaalidasan Narrator: Vineetha Jayakrishnan, Saritha Maheswaran, Poornima G, K P Sreeja, K G Poulose, G Josna, Aryambika Format: Unabridged Audiobook Length: 1 hour 27 minutes Release date: October 3, 2021 Genres: Classics Publisher's Summary: ഭാരതീയ കവികളിൽ ഉന്നതശീർഷനായി നിലകൊള്ളുന്നു മഹാകവി കാളിദാസൻ. കാളിദാസകൃതികളിൽ ഭാവനാപരമായ പൂർണ്ണതകൊണ്ടും ഉജ്ജ്വലമായ ലാവണ്യം കൊണ്ടും ഔന്നത്യമേറെയുള്ള ലഘുകാവ്യമാണ് മേഘസന്ദേശം. സന്ദേശകാവ്യപ്രസ്ഥാനമെന്ന കാവ്യശാഖയ്ക്ക് തുടക്കമിട്ട കൃതി എന്ന നിലയിലും ശ്രദ്ധേയമാണ് മേഘസന്ദേശം. അളകാപുരിയിൽ നിന്നും ബഹിഷ്കൃതനായി വിന്ധ്യാപർവ്വതത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു യക്ഷനാണ് ഈ സന്ദേശകാവ്യത്തിലെ നായകൻ. പ്രിയജനവിരഹത്താൽ ദുഃഖിതനായിത്തീർന്ന യക്ഷൻ ആഷാഢമാസമേഘത്തിന്റെ കൈവശം കൊടുത്തയയ്ക്കുന്ന സന്ദേശവും പ്രണയിനിയുടെ അടുത്തെത്താനുള്ള മാർഗ്ഗനിർദ്ദേശവും മറ്റുമാണ് കാവ്യവിഷയം.2021-10-031h 27Grab the Top Full Audiobooks in Literature, ClassicsGrab the Top Full Audiobooks in Literature, Classics[Malayalam] - Meghasandesham by KaalidasanPlease visithttps://thebookvoice.com/podcasts/1/audiobook/831324to listen full audiobooks. Title: [Malayalam] - Meghasandesham Author: Kaalidasan Narrator: Vineetha Jayakrishnan, Saritha Maheswaran, Poornima G, K P Sreeja, K G Poulose, G Josna, Aryambika Format: Unabridged Audiobook Length: 1 hour 27 minutes Release date: October 3, 2021 Genres: Classics Publisher's Summary: ഭാരതീയ കവികളിൽ ഉന്നതശീർഷനായി നിലകൊള്ളുന്നു മഹാകവി കാളിദാസൻ. കാളിദാസകൃതികളിൽ ഭാവനാപരമായ പൂർണ്ണതകൊണ്ടും ഉജ്ജ്വലമായ ലാവണ്യം കൊണ്ടും ഔന്നത്യമേറെയുള്ള ലഘുകാവ്യമാണ് മേഘസന്ദേശം. സന്ദേശകാവ്യപ്രസ്ഥാനമെന്ന കാവ്യശാഖയ്ക്ക് തുടക്കമിട്ട കൃതി എന്ന നിലയിലും ശ്രദ്ധേയമാണ് മേഘസന്ദേശം. അളകാപുരിയിൽ നിന്നും ബഹിഷ്കൃതനായി വിന്ധ്യാപർവ്വതത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു യക്ഷനാണ് ഈ സന്ദേശകാവ്യത്തിലെ നായകൻ. പ്രിയജനവിരഹത്താൽ ദുഃഖിതനായിത്തീർന്ന യക്ഷൻ ആഷാഢമാസമേഘത്തിന്റെ കൈവശം കൊടുത്തയയ്ക്കുന്ന സന്ദേശവും പ്രണയിനിയുടെ അടുത്തെത്താനുള്ള മാർഗ്ഗനിർദ്ദേശവും മറ്റുമാണ് കാവ്യവിഷയം.2021-10-031h 27