Look for any podcast host, guest or anyone
Showing episodes and shows of

Lakshmi Narayanan B

Shows

Manorama Children2026-02-0803 minSunday Special2026-02-0803 minManorama Children2026-01-0403 minSunday Special2026-01-0403 minManorama Children
Manorama Childrenചിറക് മുറിഞ്ഞ പ്രാവും ധീരനായ ഉറുമ്പും! MKid | Dove | Ant | Bedtime storyഒരു കാടിന് നടുവിലുള്ള ശാന്തമായ കുളത്തിനരികിലെ മരക്കൊമ്പിലാണ് മിന്നു പ്രാവിന്റെ കൂട്. തൂവെള്ള നിറവും വെള്ളാരം കല്ല് പോലെ തിളക്കമുള്ള കണ്ണുകളുമുള്ള മിന്നുവിന് പക്ഷെ മറ്റ് പ്രാവുകളെ പോലെ പറക്കാനുള്ള കഴിവുണ്ടായിരുന്നില്ല.  വേടൻ വച്ച കെണിയിൽ കുടുങ്ങി മിന്നുവിന്റെ ചിറകുകൾ അറ്റു പോയതാണ്.. കഥ കേട്ടോളൂ... In the middle of a forest, on a branch of a tree near a calm pond, lived a dove named Minnu in her nest. Minnu was pure white, with eyes that sparkled like crystals, but unlike other doves, she could not fly. Her wings had been torn off when she got caught in a hunter's trap. Though she longed to fly high in the sky as she once did, it was Minnu's fate to stay in her nest, living on the food her friends brought her...  Let's listen to the story. Credits:Narration - Jesna NagaroorStory: Lakshmi NarayananAI Images and Production - Nidhi ThomasSee omnystudio.com/listener for privacy information.
2025-12-2803 minSunday Special
Sunday Specialചിറക് മുറിഞ്ഞ പ്രാവും ധീരനായ ഉറുമ്പും! MKid | Dove | Ant | Bedtime storyഒരു കാടിന് നടുവിലുള്ള ശാന്തമായ കുളത്തിനരികിലെ മരക്കൊമ്പിലാണ് മിന്നു പ്രാവിന്റെ കൂട്. തൂവെള്ള നിറവും വെള്ളാരം കല്ല് പോലെ തിളക്കമുള്ള കണ്ണുകളുമുള്ള മിന്നുവിന് പക്ഷെ മറ്റ് പ്രാവുകളെ പോലെ പറക്കാനുള്ള കഴിവുണ്ടായിരുന്നില്ല.  വേടൻ വച്ച കെണിയിൽ കുടുങ്ങി മിന്നുവിന്റെ ചിറകുകൾ അറ്റു പോയതാണ്.. കഥ കേട്ടോളൂ... In the middle of a forest, on a branch of a tree near a calm pond, lived a dove named Minnu in her nest. Minnu was pure white, with eyes that sparkled like crystals, but unlike other doves, she could not fly. Her wings had been torn off when she got caught in a hunter's trap. Though she longed to fly high in the sky as she once did, it was Minnu's fate to stay in her nest, living on the food her friends brought her...  Let's listen to the story. Credits:Narration - Jesna NagaroorStory: Lakshmi NarayananAI Images and Production - Nidhi ThomasSee omnystudio.com/listener for privacy information.
2025-12-2803 minManorama Children2025-12-0702 minSunday Special2025-12-0702 minSunday Special
Sunday Specialവേട്ടക്കാരെ തോൽപ്പിച്ച തമ്പു! | MKid |Thambu​| Elephant | Children Podacstവൈരണിക്കാടുകൾക്ക് നടുവിലുള്ള പൂഴിമണൽ വിരിച്ച പാതയിലൂടെ കിഴക്കേവശത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാനായി പോകുകയായിരുന്നു തമ്പു ആന. കരിമ്പ് കാട്ടിലെ ഇളം കരിമ്പുകൾ തിന്നു വീർത്ത  കുംഭയും കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം ഒന്ന് കണേണ്ടത് തന്നെയാണ്. അങ്ങനെ തമ്പു ചെവികളും തലയും ആട്ടിയാട്ടി പുഴയോരം ലക്ഷ്യമാക്കി നടക്കുമ്പോൾ, അതാ... പുൽമേടുകൾ നിറഞ്ഞ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കരച്ചിൽ. തമ്പു ചെവി വട്ടം പിടിച്ചു, കരച്ചിൽ കേൾക്കുന്ന ദിക്കിലേക്ക് ശ്രദ്ധിച്ചു  കഥ കേട്ടോളൂ... Thampu the elephant was walking along a sandy path, amidst thorny bushes, heading towards the river on the eastern side to drink water. Thampu's lumbering run, his belly swaying, swollen from eating young sugarcane in the sugarcane field, was truly a sight to behold. As Thampu swayed his head and ears, walking towards the riverbank, suddenly... a cry echoed from the grassy meadows on the western side. Thampu cupped his ears, focusing on the direction from which the cry emanated. Let's listen to the story. Credits:Narration - Jesna NagaroorStory: Lakshmi NarayananProduction - Nidhi ThomasProduction Consultant - Vinod SSSee omnystudio.com/listener for privacy information.
2025-11-0902 minManorama Children
Manorama Childrenവേട്ടക്കാരെ തോൽപ്പിച്ച തമ്പു! | MKid |Thambu​| Elephant | Children Podacstവൈരണിക്കാടുകൾക്ക് നടുവിലുള്ള പൂഴിമണൽ വിരിച്ച പാതയിലൂടെ കിഴക്കേവശത്തുള്ള പുഴക്കരയിലേക്ക് വെള്ളം കുടിക്കാനായി പോകുകയായിരുന്നു തമ്പു ആന. കരിമ്പ് കാട്ടിലെ ഇളം കരിമ്പുകൾ തിന്നു വീർത്ത  കുംഭയും കുലുക്കിയുള്ള തമ്പുവിന്റെ ഓട്ടം ഒന്ന് കണേണ്ടത് തന്നെയാണ്. അങ്ങനെ തമ്പു ചെവികളും തലയും ആട്ടിയാട്ടി പുഴയോരം ലക്ഷ്യമാക്കി നടക്കുമ്പോൾ, അതാ... പുൽമേടുകൾ നിറഞ്ഞ പടിഞ്ഞാറ് ഭാഗത്ത് നിന്നും ഒരു കരച്ചിൽ. തമ്പു ചെവി വട്ടം പിടിച്ചു, കരച്ചിൽ കേൾക്കുന്ന ദിക്കിലേക്ക് ശ്രദ്ധിച്ചു  കഥ കേട്ടോളൂ... Thampu the elephant was walking along a sandy path, amidst thorny bushes, heading towards the river on the eastern side to drink water. Thampu's lumbering run, his belly swaying, swollen from eating young sugarcane in the sugarcane field, was truly a sight to behold. As Thampu swayed his head and ears, walking towards the riverbank, suddenly... a cry echoed from the grassy meadows on the western side. Thampu cupped his ears, focusing on the direction from which the cry emanated. Let's listen to the story. Credits:Narration - Jesna NagaroorStory: Lakshmi NarayananProduction - Nidhi ThomasProduction Consultant - Vinod SSSee omnystudio.com/listener for privacy information.
2025-11-0902 minManorama Children2025-10-0602 minSunday Special2025-10-0602 minManorama Children2025-08-3103 minSunday Special2025-08-3103 minManorama Children2025-08-1705 minSunday Special2025-08-1705 minSunday Special2025-08-0304 minManorama Children2025-08-0304 minSunday Special2025-07-2704 minManorama Children2025-07-2704 minRisky Conversations with Jamie Lee2025-07-2334 minMVP - THE MASTERS\' VOICE PODCAST - MEDIABRIEF2024-02-1352 minMatchpoint Paradox - Sportstar\'s Cricket Podcast2023-11-1849 minMatchpoint Paradox - Sportstar\'s Cricket Podcast2022-03-2602 minMatchpoint Paradox - Sportstar\'s Cricket Podcast2022-03-0455 minMatchpoint Paradox - Sportstar\'s Cricket Podcast2022-02-2437 minRaja Yoga Meditation Classes in Tamil2022-01-1013 minMiscellaneous Topics2021-12-2712 minRaja Yoga Meditation Classes in Tamil2021-12-1611 minRaja Yoga Meditation Classes in Tamil2021-12-1305 minThe Clippers2021-09-1522 minThe Clippers2021-09-0130 minThe Clippers2021-05-2015 minThe Full Time Show2021-02-1932 minSoftware People Stories2020-07-0341 min