Look for any podcast host, guest or anyone
Showing episodes and shows of

Alexandra Elbakyan

Shows

Bata i bota2025-03-2514 minPor Contradicción Podcast2025-03-1839 minSofizmaty2024-07-0229 minBlockaffee2023-12-131h 13Post Apocalipsis Nau2023-10-291h 18The Flares - Podcasts2023-06-0349 minPodcast Notes Playlist: Signal From The Noise: By Podcast Notes2023-04-1500 minRadiolab2023-04-0743 minRadiolab Podcasts (Radiolab)2023-04-0700 minThe Best Podcasts2023-04-0700 minRadiolab Podcasts (Radiolab)2023-04-0700 minATP PODCAST2023-04-0332 minLa sala de Pedro2023-04-0108 minIn Plain English: Science Made Simple2023-03-071h 04In Plain English: Science Made Simple2023-02-2700 minFalando com Ciência2022-10-0504 minLabor ins Ohr2022-06-1440 minLabor F2022-04-141h 59Platícame Esta2022-04-0755 minMind & Matter2022-02-1037 minMind & Matter2022-02-1037 minNaruhodo2022-01-1059 minAstral Codex Ten Podcast2021-12-091h 49The Suno India Show2021-11-1727 minThe Blockchain Socialist2021-10-3137 minDoctor Vs Comedian2021-09-1749 min9to5 Entertainment System (9ES)2021-09-0900 min2021-09-0204 minKeywords2021-08-1014 minGenerative Energy Podcast2021-07-121h 46Labor F2021-07-041h 04Vetenskapsradion2021-06-1819 minElemental2021-05-2954 minMushroom Revival Podcast2021-05-2628 minBJKS Podcast2021-05-141h 48Naked Scientists, In Short Special Editions Podcast2021-05-1006 minSpecial Editions2021-05-1006 minMushroom Revival Podcast2021-03-1620 minOpen Update2021-03-0206 minRADIO LUCA | റേ‍ഡിയോ ലൂക്ക
RADIO LUCA | റേ‍ഡിയോ ലൂക്കഅക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്ന ലഭ്യത - ഭാഗം 2പോഡ്കാസ്റ്റിന്റെ രണ്ടാംഭാഗം അക്കാദമിക പ്രസിദ്ധീകരണ ലോകത്തെ വമ്പന്മാരുടെ കൂട്ടത്തിൽ പെടുന്ന എൽസെവിയർ  (Elsevier), വൈലി (Wiley India, Wiley Periodicals), അമേരിക്കൻ കെമിക്കൽ  സൊസൈറ്റി എന്നിവർ ചേർന്ന് ഡെൽഹി ഹൈക്കോടതിയിൽ ഒരു കേസ്  കൊടുത്തിരിക്കുകയാണ്. Sci Hub എന്ന വെബ്സൈറ്റിന്റെ സ്ഥാപകയായ അലക്സാണ്ട്ര എൽബാക്കിയാൻ (Alexandra  Elbakyan), Libgen വെബ്സൈറ്റ് എന്നിവരാണ് പ്രധാന എതിർകക്ഷികൾ.  ഇന്ത്യ പോലെ അസമത്വം നിലനിൽക്കുന്ന ഒരു രാജ്യത്തെ  ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ഭാവിയെ തന്നെ മാറ്റിമറിക്കാൻ  സാധ്യതയുള്ള ഒരു കേസാണ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത്.  ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും മാത്രമല്ല പൊതുസമൂഹം മൊത്തമായി ഈ  വിഷയം അറിയേണ്ടതും ചർച്ച ചെയ്യേണ്ടതുമുണ്ട്. രണ്ടു പതിറ്റാണ്ടോളമായി ഗവേഷണഫലങ്ങളുടെ  സ്വതന്ത്രലഭ്യതക്കുവേണ്ടി നടത്തുന്ന സമരങ്ങളും സംരംഭങ്ങളും  പ്രസിദ്ധീകരണലോകത്ത് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എങ്കിലും  പ്രസാധകഭീമന്മാർക്കെതിരെ പൊരുതിക്കൊണ്ട് ഗവേഷണലഭ്യത പൂർണമായും  സ്വതന്ത്രമായി ലഭിക്കുന്നതിന് ഇനിയും സ്വതന്ത്രലഭ്യതാപ്രസ്ഥാനം മുന്നോട്ടു  പോകേണ്ടതുണ്ട്. രണ്ടുഭാഗങ്ങളായുള്ള പോഡ്കാസ്റ്റിൽ ഗവേഷകരും ശാസ്ത്രവിദ്യാർത്ഥികളുമായ ഡോ.ചിഞ്ചു സി, രാജേഷ് പരമേശ്വരൻ, റനിയാൽ നിയാദ, അർജുൻ ചോലക്കാമണ്ണിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നു. ലൂക്കയിൽ പ്രസിദ്ധീകരിച്ച അനുബന്ധ ലേഖനങ്ങൾ ഏറ്റവും ലാഭമുള്ള ബിസിനസ്സും ശാസ്ത്രത്തിന്റെ ഭാവിയും സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍
2021-01-3028 minRADIO LUCA | റേ‍ഡിയോ ലൂക്ക
RADIO LUCA | റേ‍ഡിയോ ലൂക്കഅക്കാദമിക പ്രസിദ്ധീകരണങ്ങളുടെ തുറന്നലഭ്യത -ഭാഗം 1പോഡ്കാസ്റ്റിന്റെ ഒന്നാംഭാഗം അക്കാദമിക പ്രസിദ്ധീകരണ ലോകത്തെ വമ്പന്മാരുടെ കൂട്ടത്തിൽ പെടുന്ന എൽസെവിയർ  (Elsevier), വൈലി (Wiley India, Wiley Periodicals), അമേരിക്കൻ കെമിക്കൽ  സൊസൈറ്റി എന്നിവർ ചേർന്ന് ഡെൽഹി ഹൈക്കോടതിയിൽ ഒരു കേസ്  കൊടുത്തിരിക്കുകയാണ്. Sci Hub എന്ന വെബ്സൈറ്റിന്റെ സ്ഥാപകയായ അലക്സാണ്ട്ര എൽബാക്കിയാൻ (Alexandra  Elbakyan), Libgen വെബ്സൈറ്റ് എന്നിവരാണ് പ്രധാന എതിർകക്ഷികൾ.  ഇന്ത്യ പോലെ അസമത്വം നിലനിൽക്കുന്ന ഒരു രാജ്യത്തെ  ശാസ്ത്രത്തിന്റെയും ഗവേഷണത്തിന്റെയും ഭാവിയെ തന്നെ മാറ്റിമറിക്കാൻ  സാധ്യതയുള്ള ഒരു കേസാണ് ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നത്.  ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും മാത്രമല്ല പൊതുസമൂഹം മൊത്തമായി ഈ  വിഷയം അറിയേണ്ടതും ചർച്ച ചെയ്യേണ്ടതുമുണ്ട്. രണ്ടു പതിറ്റാണ്ടോളമായി ഗവേഷണഫലങ്ങളുടെ  സ്വതന്ത്രലഭ്യതക്കുവേണ്ടി നടത്തുന്ന സമരങ്ങളും സംരംഭങ്ങളും  പ്രസിദ്ധീകരണലോകത്ത് പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. എങ്കിലും  പ്രസാധകഭീമന്മാർക്കെതിരെ പൊരുതിക്കൊണ്ട് ഗവേഷണലഭ്യത പൂർണമായും  സ്വതന്ത്രമായി ലഭിക്കുന്നതിന് ഇനിയും സ്വതന്ത്രലഭ്യതാപ്രസ്ഥാനം മുന്നോട്ടു  പോകേണ്ടതുണ്ട്. രണ്ടുഭാഗങ്ങളായുള്ള പോഡ്കാസ്റ്റിൽ ഗവേഷകരും ശാസ്ത്രവിദ്യാർത്ഥികളുമായ ഡോ.ചിഞ്ചു സി, രാജേഷ് പരമേശ്വരൻ, റനിയാൽ നിയാദ, അർജുൻ ചോലക്കാമണ്ണിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുന്നു. ലൂക്കയിൽ പ്രസിദ്ധീകരിച്ച അനുബന്ധ ലേഖനങ്ങൾ ഏറ്റവും ലാഭമുള്ള ബിസിനസ്സും ശാസ്ത്രത്തിന്റെ ഭാവിയും സ്വതന്ത്രലഭ്യതാപ്രസ്ഥാനം എന്ന അവകാശപ്പോരാട്ടം ശാസ്ത്ര ഗവേഷണഫലങ്ങൾ പൊതുസ്വത്ത് : അലക്സാൺട്രാ എൽബാക്കിയാന്റെ സംഭാവനകള്‍
2021-01-3037 minmimimidias | cultura digital, artes e entretenimento2021-01-251h 40TIC Talk du laboratoire LIG2020-12-1700 minRàdio Decidim2020-11-2935 minRadio Decidim2020-11-2800 minLas Fuerzas Extrañas2020-09-0350 minEntrego mi Cuerpo a la Ciencia2020-09-0147 minEntrego mi Cuerpo a la Ciencia2020-09-0147 minDecay of Discourse2020-06-021h 08Piratas de Tierra del Fuego2016-12-2151 minMorgenbladets podkaster2016-08-1236 minLost in Science2016-03-2300 min