podcast
details
.com
Print
Share
Look for any podcast host, guest or anyone
Search
Showing episodes and shows of
DoolNews
Shows
DoolNews
Smruthy Paruthikkad | ജയ് ശ്രീരാം വിളിച്ച് ലൈംഗികാധിക്ഷേപം നടത്തുന്നവരോട് | Dool Talk
അശ്ലീല വീഡിയോയുമായി അധിക്ഷേപിക്കാന്‍ ഇറങ്ങുന്നവരോടുള്ള തന്റെ മറുപടി വ്യക്തമാക്കുകയാണ് സ്മൃതി പരുത്തിക്കാട്. ന്യൂസ് റൂമുകളിലെ സ്ത്രീ പ്രാതിനിധ്യം, റിപ്പോട്ടര്‍മാര്‍ക്കിടയിലെ ലിംഗ വിവേചനം, ടെലിവിഷന്‍ അവതാരകരെ കുറിച്ചുള്ള 'സൗന്ദര്യ സങ്കല്‍പങ്ങള്‍' എന്നീ വിഷയങ്ങളെ കുറിച്ചും സ്മൃതി സംസാരിക്കുന്നു. #smruthyparuthikkad #journalist #dooltalk
2022-02-15
20 min
DoolNews
ഹിജാബ്; ഏത് സംവാദമാണ് ഇപ്പോള്‍ നടക്കേണ്ടത്. കെ.ഇ.എന്‍. സംസാരിക്കുന്നു #KEN #karnataka #hijab
ഹിജാബ്; ഏത് സംവാദമാണ് ഇപ്പോള്‍ നടക്കേണ്ടത്. കെ.ഇ.എന്‍. സംസാരിക്കുന്നു #KEN #karnataka #hijab
2022-02-15
48 min
DoolNews
പെണ്ണുണ്ടോ, എന്നാ ഇത് 'പെണ്ണ് കേസാക്കാം'
പെണ്ണുണ്ടോ, എന്നാ ഇത് 'പെണ്ണ് കേസാക്കാം' | Swapna Suresh | Trollodu Troll
2022-02-06
05 min
DoolNews
ഹിജാബ് അല്ല വിദ്യാഭ്യാസമാണ് നിരോധിക്കപ്പെടുന്നത്
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബിന് വിലക്കേര്‍പ്പെടുത്തുന്ന എന്തെങ്കിലും നിയമമുണ്ടോ? ഇഷ്ടമുള്ള മതത്തിന്റെ രീതികള്‍ പിന്തുടരുന്നതിനെ പറ്റി ഭരണഘടനയും കോടതികളും എന്താണ് പറഞ്ഞിട്ടുള്ളത് ? ഹിജാബ് നിരോധനം വിദ്യാഭ്യാസം നിഷേധിക്കലാകുന്നതെങ്ങനെ? ഹിജാബിനെതിരെ നടക്കുന്ന തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളടക്കം കര്‍ണാടകയില്‍ നിവലിലെന്താണ് നടന്നുകൊണ്ടിരിക്കുന്നത് ? | Dool Explainer #hijabban #karnataka #SanghParivar
2022-02-06
09 min
DoolNews
സി.പി.ഐ.എം. കെ റെയില്‍ പണിയുന്നത് ആര്‍ക്ക് വേണ്ടി ? മറുപടികളുമായി കെ.ടി. കുഞ്ഞിക്കണ്ണന്‍
കെ റെയിലിനെ കുറിച്ച് കുറ്റകരമായ 'മരയടി' നടത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണ് കാരശ്ശേരി മാഷ് | മറുപടികളുമായി കെ.ടി. കുഞ്ഞിക്കണ്ണന്‍ #KRail #ktkunhikannan #MNKarassery
2022-02-02
24 min
DoolNews
Media One | Reporter TV | അപ്പോ നിങ്ങള്‍ പേടിച്ചില്ലേ...? | Trollodu troll
Media One | Reporter TV | അപ്പോ നിങ്ങള്‍ പേടിച്ചില്ലേ...? | Trollodu troll
2022-02-02
05 min
DoolNews
കൊച്ചേ... അനുഗ്രഹമല്ല...ശാപം. ചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റുവോ? #christianity #trollodutroll #DoolNews
കൊച്ചേ... അനുഗ്രഹമല്ല...ശാപം. ചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റുവോ? #christianity #trollodutroll #DoolNews
2022-01-28
04 min
DoolNews
Republic day parade 2022 | അവന്‍മാര്‍ക്ക് വെറൈറ്റി വേണമത്രേ | Trollodutroll
Republic day parade 2022 | അവന്‍മാര്‍ക്ക് വെറൈറ്റി വേണമത്രേ | Trollodutroll #republicday2022 #pmmodi #trollodtroll
2022-01-27
05 min
DoolNews
ഒരു പത്മഭൂഷണ്‍ എടുക്കട്ടെ...വോ വേണ്ട...
രാജ്യത്തെ പരമോന്നത പദവികളില്‍ ഒന്നായ പത്മ അവാര്‍ഡ് നിരസിക്കുന്നത് വഴി ഫാസിസ്റ്റ് ഭരണകൂടത്തോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ നേതാവുമായ സഖാവ് ബുദ്ധദേബ് ഭട്ടാചാര്യ.
2022-01-26
06 min
DoolNews
അങ്ങനെ ലോകായുക്തയും 'കാരണഭൂതന്‍' കൊണ്ടുപോയി #lokayuktha #pinarayivijayan #keralagovt
അങ്ങനെ ലോകായുക്തയും 'കാരണഭൂതന്‍' കൊണ്ടുപോയി #lokayuktha #pinarayivijayan #keralagovt
2022-01-25
05 min
DoolNews
അമ്മച്ചിയാണേ ഞാന്‍ കൂറുമാറില്ല. എന്‍ ഉയിര്‍ കോണ്‍ഗ്രസിന്, എന്‍ ഉടല്‍ കോണ്‍ഗ്രസിന് #Congress #goacongress #GoaElections2022
അമ്മച്ചിയാണേ ഞാന്‍ കൂറുമാറില്ല. എന്‍ ഉയിര്‍ കോണ്‍ഗ്രസിന്, എന്‍ ഉടല്‍ കോണ്‍ഗ്രസിന് #Congress #goacongress #GoaElections2022
2022-01-24
06 min
DoolNews
ചരിത്രം വഴിതെറ്റും ചിലര്‍ വരുമ്പോള്‍
ചരിത്രം വഴിതെറ്റും ചിലര്‍ വരുമ്പോള്‍ #trollodutroll #PMModiji #Amarjyothi #indianhistory
2022-01-23
06 min
DoolNews
ഹൃദയത്തിനകത്ത് | Hridayam Review | ANNA'S VIEW
കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതത്തിന്റെ കുറച്ച് വര്‍ഷങ്ങള്‍ വരച്ചുകാണിക്കുന്ന സിനിമയാണ് ഹൃദയം. അയാളുടെ ജീവിതത്തിലെ പ്രണയമടക്കമുള്ള വിവിധ ഘടകങ്ങളെ സംഗീതസാന്ദ്രമായും പുതുമായാര്‍ന്ന ഭംഗിയിലും അവതരിപ്പിക്കുന്ന ഹൃദയം പക്ഷെ, കൃത്രിമത്വവും ക്രിഞ്ചുമായ നിമിഷങ്ങളും സംവിധാനത്തിലെ പാളിച്ചകളും ചില പഴഞ്ചന്‍ സ്റ്റീരിയോടൈപ്പുകളും കൊണ്ട് ഒരല്‍പം പുറകോട്ട് പോകുകയാണ് #Hridayam #PranavMohanlal #VineethSreenivasan #KalyaniPriyadarshan
2022-01-21
06 min
DoolNews
സമ്മേളനത്തിന് വന്നിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത് | Trollodu troll #CPIM #mammootty #kodiyeribalakrishnan
സമ്മേളനത്തിന് വന്നിട്ടാണോ മമ്മൂട്ടിക്ക് കൊവിഡ് വന്നത് | Trollodu troll #CPIM #mammootty #kodiyeribalakrishnan
2022-01-21
05 min
DoolNews
അസം, വംശീയ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാല | എ. റശീദുദ്ദീൻ
അസം, വംശീയ രാഷ്ട്രീയത്തിന്റെ പരീക്ഷണ ശാല | എ. റശീദുദ്ദീൻ
2021-09-25
10 min
DoolNews
സാധുജന സംയുക്തവേദി പ്രവര്‍ത്തകനും ചെങ്ങറ സമരത്തിന്റെ നേതാവുമായിരുന്ന അന്തരിച്ച ളാഹ ഗോപാലനെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു
സാധുജന സംയുക്തവേദി പ്രവര്‍ത്തകനും ചെങ്ങറ സമരത്തിന്റെ നേതാവുമായിരുന്ന അന്തരിച്ച ളാഹ ഗോപാലനെക്കുറിച്ച് സാമൂഹ്യപ്രവര്‍ത്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു
2021-09-22
03 min
DoolNews
നമ്മുടെ പാഠ്യ പദ്ധതികള്‍ എന്തുകൊണ്ട് ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കണം | എം. സുല്‍ഫത്ത്
നമ്മുടെ പാഠ്യ പദ്ധതികള്‍ എന്തുകൊണ്ട് ജെന്‍ഡര്‍ ഓഡിറ്റിന് വിധേയമാക്കണം | എം. സുല്‍ഫത്ത്
2021-09-20
26 min
DoolNews
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി വളര്‍ച്ചാ മുരടിപ്പിന് പരിഹാരമോ? നവലിബറലിസത്തിന്റെ ഈ പുതിയ മുഖം രാജ്യത്തെ എങ്ങിനെ ബാധിക്കും? ഡോ. അനില്‍ വര്‍മ
പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി വളര്‍ച്ചാ മുരടിപ്പിന് പരിഹാരമോ? നവലിബറലിസത്തിന്റെ ഈ പുതിയ മുഖം രാജ്യത്തെ എങ്ങിനെ ബാധിക്കും? ഡോ. അനില്‍ വര്‍മ
2021-09-20
11 min
DoolNews
ഇനി കോടതിക്കെതിരെയും രാജ്യദ്രോഹമെടുക്കോ? | Trollodu Troll
ഇനി കോടതിക്കെതിരെയും രാജ്യദ്രോഹമെടുക്കോ?
2021-07-16
05 min
DoolNews
അത് മനസ്സിലാക്കി കളിച്ചാല്‍ മതി |Trollodu Troll
അത് മനസ്സിലാക്കി കളിച്ചാല്‍ മതി
2021-07-14
03 min
DoolNews
സാബുമാരെ കൂടാതെ തന്നെ മലയാളിക്ക് പണിയുണ്ടാക്കാം |ഫാറൂഖ്
സാബുമാരെ കൂടാതെ തന്നെ മലയാളിക്ക് പണിയുണ്ടാക്കാം |ഫാറൂഖ്
2021-07-12
10 min
DoolNews
അതിപ്പൊ രാജാവാവുമ്പോ ഇച്ചിരി അലവന്‍സ് വേണ്ടേ... | Trollodu Troll
അതിപ്പൊ രാജാവാവുമ്പോ ഇച്ചിരി അലവന്‍സ് വേണ്ടേ..
2021-07-02
05 min
DoolNews
ഫുള്‍ ഗ്യാസാണല്ലേ? വാചക വാതകം only | Trollodu Troll
ഫുള്‍ ഗ്യാസാണല്ലേ? വാചക വാതകം only | Trollodu Troll
2021-07-01
06 min
DoolNews
കാസര്‍ഗോട്ടെ കന്നട സ്ഥലങ്ങളുടെ പേര് കേരള സര്‍ക്കാര്‍ മാറ്റുകയാണോ? സത്യാവസ്ഥ ഇതാണ്
കാസര്‍ഗോട്ടെ കന്നട സ്ഥലങ്ങളുടെ പേര് കേരള സര്‍ക്കാര്‍ മാറ്റുകയാണോ? സത്യാവസ്ഥ ഇതാണ്
2021-06-29
05 min
DoolNews
മഹാമാരിക്കാലത്തും ജനങ്ങളെ കൊള്ളയടിച്ച് ബാങ്കുകളുണ്ടാക്കിയത് കോടികളുടെ ലാഭം കണക്കുകള്‍ ഇതാ
മഹാമാരിക്കാലത്തും ജനങ്ങളെ കൊള്ളയടിച്ച് ബാങ്കുകളുണ്ടാക്കിയത് കോടികളുടെ ലാഭം കണക്കുകള്‍ ഇതാ
2021-06-28
02 min
DoolNews
വലിയ പൊട്ടും, ഉണ്ണിയേട്ടനും | Trollodu Troll
വലിയ പൊട്ടും, ഉണ്ണിയേട്ടനും
2021-06-28
05 min
DoolNews
കാനഡയിലെ സ്‌കൂളുകളില്‍ കണ്ടെത്തിയ 'ഇന്ത്യന്‍' കുട്ടികളുടെ മൃതദേഹങ്ങള്‍
കാനഡയിലെ സ്‌കൂളുകളില്‍ കണ്ടെത്തിയ 'ഇന്ത്യന്‍' കുട്ടികളുടെ മൃതദേഹങ്ങള്‍; പുറത്തുവരുന്നത് വംശഹത്യയുടെ നടുക്കുന്ന വിവരങ്ങള്‍
2021-06-26
07 min
DoolNews
മോദീജിക്ക് നന്ദി വേണം പോലും നന്ദി | Trollodu Troll
മോദീജിക്ക് നന്ദി വേണം പോലും നന്ദി
2021-06-25
05 min
DoolNews
കുഴലിലൊഴുകുന്ന ഇന്ത്യ - അദാനി മുതല്‍ സുരേന്ദ്രന്‍ വരെ
കുഴലിലൊഴുകുന്ന ഇന്ത്യ - അദാനി മുതല്‍ സുരേന്ദ്രന്‍ വരെ
2021-06-25
07 min
DoolNews
ഉത്തരേന്ത്യയിലും പണി പാളുകയാണല്ലോ ബി.ജെ.പിക്കാരേ..? | Trollodu Troll
ഉത്തരേന്ത്യയിലും പണി പാളുകയാണല്ലോ ബി.ജെ.പിക്കാരേ..? | Trollodu Troll
2021-06-23
05 min
DoolNews
ബോളിവുഡും രണ്ട് സംസ്ഥാനങ്ങളും പോരടിച്ച മരണം; സുശാന്ത് സിംഗ് കേസ് എവിടെയെത്തി? | Sushanth Sing
ബോളിവുഡും രണ്ട് സംസ്ഥാനങ്ങളും പോരടിച്ച മരണം; സുശാന്ത് സിംഗ് കേസ് എവിടെയെത്തി? | Sushanth Sing
2021-06-16
09 min
DoolNews
അങ്ങട് ചാടി..ഇങ്ങട് ചാടി... ആരും..ഇങ്ങോട്ട്..?
അങ്ങട് ചാടി..ഇങ്ങട് ചാടി ആരും..ഇങ്ങോട്ട്..?
2021-06-12
04 min
DoolNews
വല്ലാത്തൊരു അഭ്യാസം തന്നെ | Trollodu Troll | Baba Ram Dev
വല്ലാത്തൊരു അഭ്യാസം തന്നെ #BabaRamdev #MalayalamTroll #TrolloduTroll
2021-06-02
08 min
DoolNews
ദേവാംഗന കലിത ജയിലിൽ നിന്നയച്ച കത്തിന്റെ പരിഭാഷ
'ഇന്നലെ വൈകുന്നേരം ജയിലിലുണ്ടായ ഒരു അത്യസാധാരണ സംഭവം'; ദേവാംഗന കലിത ജയിലിൽ നിന്നയച്ച കത്തിന്റെ പരിഭാഷ #devangana kalita
2021-05-31
05 min
DoolNews
Story of BTS | പട്ടിണിയുടെ കൗമാരകാലത്ത് ലോകം കീഴടക്കിയ 7 പയ്യൻമാരുടെ കഥ
Story of BTS #BTS
2021-05-28
11 min
DoolNews
ഇവിടെ മൊത്തം കുളമാക്കിയത് പോരാഞ്ഞിട്ടായിരിക്കുമല്ലേ ഇനി ലക്ഷദ്വീപ് | Trollodu Troll
ഇവിടെ മൊത്തം കുളമാക്കിയത് പോരാഞ്ഞിട്ടായിരിക്കുമല്ലേ ഇനി ലക്ഷദ്വീപ് #Speakupforlakshadweep #PrafulPatel #SaveLakshadweep
2021-05-24
06 min
DoolNews
അടപടലം തേഞ്ഞുപോയ ഒരു നായര്‍ കഥ | Trollodu Troll
അടപടലം തേഞ്ഞുപോയ ഒരു നായര്‍ കഥ
2021-05-22
05 min
DoolNews
രണ്ട് വര്‍ഷത്തിനുള്ളില്‍ Directed by Binu Pappu എന്ന് കാണാം
രണ്ട് വര്‍ഷത്തിനുള്ളില്‍ Directed by Binu Pappu എന്ന് കാണാം
2021-05-21
32 min
DoolNews
തീരുമാനം വല്ലോം ആവോ? | Trollodu Troll
തീരുമാനം വല്ലോം ആവോ? #UDF #Congress #TrollMalayalam
2021-05-21
04 min
DoolNews
മരുമോന്‍ സെക്രട്ടറിയുടെ ഭാര്യ എന്തുവാടെ ഇത്? | Trollodu Troll
മരുമോന്‍ സെക്രട്ടറിയുടെ ഭാര്യ എന്തുവാടെ ഇത്? | Trollodu Troll
2021-05-20
03 min
DoolNews
സമാധാനത്തിനായി യുദ്ധം ചെയ്ത യാസര്‍ അറഫാത്ത് | Life story of Yasser Arafat
സമാധാനത്തിനായി യുദ്ധം ചെയ്ത യാസര്‍ അറഫാത്ത് Life story of Yasser Arafat
2021-05-19
16 min
DoolNews
എന്താണ് മരണം വരെ സംഭവിച്ചേക്കാവുന്ന ബ്ലാക്ക് ഫംഗസ് രോഗം ? എങ്ങനെ പ്രതിരോധിക്കാം?
എന്താണ് മരണം വരെ സംഭവിച്ചേക്കാവുന്ന ബ്ലാക്ക് ഫംഗസ് രോഗം ? എങ്ങനെ പ്രതിരോധിക്കാം?
2021-05-18
05 min
DoolNews
നെതന്യാഹു മിത്രമേ പ്ളീസ് ഞങ്ങളേം കൂടെ കൂട്ടുമോ?
നെതന്യാഹു മിത്രമേ പ്ളീസ് ഞങ്ങളേം കൂടെ കൂട്ടുമോ?
2021-05-17
05 min
DoolNews
കൊറോണക്ക് അറിയില്ലല്ലോ മന്ത്രിമാരാണെന്ന്
കൊറോണക്ക് അറിയില്ലല്ലോ മന്ത്രിമാരാണെന്ന്
2021-05-17
03 min
DoolNews
Rachel Corrie life Story | ഫലസ്‌തീന് വേണ്ടി രക്തസാക്ഷിയായ അമേരിക്കൻ പെൺകുട്ടി - റേച്ചൽ കോറി
Rachel Corrie Life Story ഫലസ്‌തീന് വേണ്ടി രക്തസാക്ഷിയായ അമേരിക്കൻ പെൺകുട്ടി
2021-05-17
06 min
DoolNews
ഇസ്രാഈലിനെ പിന്തുണക്കുന്ന സംഘപരിവാറും മറ്റുള്ളവരും ചരിത്രത്തില്‍ ചെയ്തതെന്ത് ?
ഇസ്രാഈലിനെ പിന്തുണക്കുന്ന സംഘപരിവാറും മറ്റുള്ളവരും ചരിത്രത്തില്‍ ചെയ്തതെന്ത് ?
2021-05-15
08 min
DoolNews
ഇതിനൊക്കെ ഒരവസാനമില്ലേ ജീ.. | Trollodu Troll
ഇതിനൊക്കെ ഒരവസാനമില്ലേ ജീ..., ഇല്ല എനിക്ക് ബംഗ്ലാവ് പണിയണം
2021-05-15
05 min
DoolNews
ഗോ കൊറോണ ഗോ നാറ്റക്കേസായല്ലോ... | Go Corona Go - Trollodu Troll
ഗോ കൊറോണ ഗോ നാറ്റക്കേസായല്ലോ... | Go Corona Go - Trollodu Troll
2021-05-12
04 min
DoolNews
മഹാമാരിയലകപ്പെട്ട രാജ്യത്തെ ചാണകത്തിൽ കുളിപ്പിക്കുന്ന സംഘപരിവാർ
മഹാമാരിയലകപ്പെട്ട രാജ്യത്തെ ചാണകത്തിൽ കുളിപ്പിക്കുന്ന സംഘപരിവാർ
2021-05-12
03 min
DoolNews
വിന്‍സന്റ് ഗോമസും ജി.കെയും മാത്രമല്ല, ഡെന്നീസ് ജോസഫിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍
വിന്‍സന്റ് ഗോമസും ജി.കെയും മാത്രമല്ല, ഡെന്നീസ് ജോസഫിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍
2021-05-11
03 min
DoolNews
KR Gouri Amma Life Story | ആരായിരുന്നു കേരളത്തിന് കെ.ആർ. ഗൗരി
KR Gouri Amma Life Story ആരായിരുന്നു കേരളത്തിന് കെ.ആർ. ഗൗരി #KRGouriAmma #KeralaPolitics #RIPGouriAmma
2021-05-11
11 min
DoolNews
ഉത്തരേന്ത്യയെന്തിന്? നമുക്കിവിടെ ആലപ്പുഴ നഗരസഭയില്ലേ..
ഉത്തരേന്ത്യയെന്തിന്? നമുക്കിവിടെ ആലപ്പുഴ നഗരസഭയില്ലേ.. #troll #trollodutroll #dhoomsandhya #alappuzha #malayalamtroll #trollkerala #karalapolitics #politicaltroll
2021-05-10
04 min
DoolNews
റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിക്കേണ്ടി വന്ന മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍
റെയില്‍വേ ട്രാക്കില്‍ ജീവിതമവസാനിപ്പിക്കേണ്ടി വന്ന മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ | Dool Stories #IndianFootball #VPSathyan #KeralaFootball #Stories #story #malayalamStories #malayalamStory
2021-05-08
13 min
DoolNews
വല്ലാത്തൊരു നിരീക്ഷണം തന്നെ?
വല്ലാത്തൊരു നിരീക്ഷണം തന്നെ? കൊവിഡിനേക്കാള്‍ ഭീകരമായ വൈറസ് #sreejithpanicker #trollodutroll #malayalamtrollvideos
2021-05-08
06 min
DoolNews
മഹാമാരിക്കിടയിലും മുസ്‌ലിം വിരുദ്ധത നടപ്പാക്കി ബി.ജെ.പിയുടെ തേജസ്വി സൂര്യ
മഹാമാരിക്കിടയിലും മുസ്‌ലിം വിരുദ്ധത നടപ്പാക്കി ബി.ജെ.പിയുടെ തേജസ്വി സൂര്യ
2021-05-08
04 min
DoolNews
ലാത്തിയും ഫോണുമായി ട്രോളാന്‍ ഇറങ്ങുന്ന പൊലീസുകാരോട് | Trollodu Troll
ലാത്തിയും ഫോണുമായി ട്രോളാന്‍ ഇറങ്ങുന്ന പൊലീസുകാരോട് #keralapolice #cyberbullying #malayalamtroll
2021-05-08
06 min
DoolNews
കേരളം വാക്‌സിനിൽ വെള്ളം ചേർത്തോ, വ്യാജ കണക്കുകൾ പറയുകയാണോ, സത്യാവസ്ഥയെന്ത്?
കേരളം വാക്‌സിനിൽ വെള്ളം ചേർത്തോ,വ്യാജ കണക്കുകൾ പറയുകയാണോ,സത്യാവസ്ഥയെന്ത്?
2021-05-06
02 min
DoolNews
കാലം കാത്ത് വെച്ച നിധിയാണെന്‍ പിണറായിക്കാ..
കാലം കാത്ത് വെച്ച നിധിയാണെന്‍ പിണറായിക്കാ.. #FirozKunnumparambil #KeralaElection2021 #PinarayiVijayan
2021-05-05
05 min
DoolNews
കേരളത്തില്‍ ബി.ജെ.പി വളരുകയാണ്, പടവലങ്ങ പോലെ | Dool Insight
കേരളത്തില്‍ ബി.ജെ.പി വളരുകയാണ്, പടവലങ്ങ പോലെ #BJP #bjpkeralam #KeralaElection2021
2021-05-05
04 min
DoolNews
ഈ പോളിടെക്‌നിക്കൊന്നും പഠിച്ചിട്ടില്ലെങ്കിലും..
ഈ പോളിടെക്‌നിക്കൊന്നും പഠിച്ചിട്ടില്ലെങ്കിലും.. #KeralaElections2021 #BJPTROLL #malayalamtrollvide
2021-05-04
04 min
DoolNews
കേരള ദിനേശ് ബീഡി ഒരു തൊഴിലാളി മുന്നേറ്റത്തിന്റെ കഥ | Dool Stories
ഒരു തൊഴിലാളി മുന്നേറ്റത്തിന്റെ കഥ #DineshBeedi #KeralaDinesh #CooperativeSociety SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-30
12 min
DoolNews
പിന്നേ നിങ്ങളാണല്ലോ കോടതി
പിന്നേ നിങ്ങളാണല്ലോ കോടതി #narendramodi #centralvista #trollmalayalam #moditrolls #trolls #modimemes #moditrolled #trollodutroll #trollmodi
2021-04-29
04 min
DoolNews
പ്രാണവായുവിന് കാശില്ല കൂട്ടമരണങ്ങള്‍ക്കിടയിലും സ്വപ്‌ന പദ്ധതിയ്ക്ക് കോടികള്‍ ചെലവഴിച്ച് മോദി
പ്രാണവായുവിന് കാശില്ല കൂട്ടമരണങ്ങള്‍ക്കിടയിലും സ്വപ്‌ന പദ്ധതിയ്ക്ക് കോടികള്‍ ചെലവഴിച്ച് മോദി #CoronavirusCases #IndiaCovidCrisis #CentralVista
2021-04-28
05 min
DoolNews
ആരുടെയും സഹായമില്ലാതെ വികസിപ്പിച്ചത് 5 വാക്‌സിനുകള്‍, ക്യൂബന്‍ മാതൃക ലോകത്തെ ഞെട്ടിക്കുമ്പോള്‍
ആരുടെയും സഹായമില്ലാതെ വികസിപ്പിച്ചത് 5 വാക്‌സിനുകള്‍, ക്യൂബന്‍ മാതൃക ലോകത്തെ ഞെട്ടിക്കുമ്പോള്‍ #CUBA #covid19 #vaccine
2021-04-28
04 min
DoolNews
കെയര്‍ എവിടെ പി.എമ്മേ..? Trollodu Troll
കെയര്‍ എവിടെ പി.എമ്മേ..? Trollodu Troll #moditrolls #bjptrolls #trollodutroll
2021-04-27
05 min
DoolNews
ആരായിരുന്നു ഇന്ത്യക്ക് സച്ചിൻ | DoolStories
ആരായിരുന്നു ഇന്ത്യക്ക് സച്ചിൻ #HappyBirthdaySachinTendulkar #GodOfCricket #MasterBlaster SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-24
14 min
DoolNews
ശ്വാസം മുട്ടി ജനങ്ങള്‍; ഓക്സിജന്‍ കയറ്റി അയച്ച് ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
ശ്വാസം മുട്ടി ജനങ്ങള്‍; ഓക്സിജന്‍ കയറ്റി അയച്ച് ലാഭമുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍
2021-04-22
02 min
DoolNews
കൂട്ടമരണങ്ങൾക്ക് മുന്നിലും ലാഭം നോക്കുന്ന കേന്ദ്രം | പുതിയ വാക്‌സിൻ നയത്തിന് പിന്നിലെ അപകടങ്ങൾ
കൂട്ടമരണങ്ങൾക്ക് മുന്നിലും ലാഭം നോക്കുന്ന കേന്ദ്രം പുതിയ വാക്‌സിൻ നയത്തിന് പിന്നിലെ അപകടങ്ങൾ #CoronavirusCrisis #Covid19Vaccination #VaccineShortages SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-21
04 min
DoolNews
ഒന്നുകില്‍ കൊവിഡ് പിടിക്കും അല്ലേല്‍ ഇവര് കഴുത്തിന് പിടിക്കും | Trollodu Troll
ഒന്നുകില്‍ കൊവിഡ് പിടിക്കും അല്ലേല്‍ ഇവര് കഴുത്തിന് പിടിക്കും #MalayalamTroll #TrollVideo #TrolloduTroll SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-21
02 min
DoolNews
എന്റെ മഴയ്‌ക്കെന്റെ പോപ്പി കുട | ടി.വി സ്‌കറിയ ഓര്‍മ്മയാകുമ്പോള്‍
എന്റെ മഴയ്‌ക്കെന്റെ പോപ്പി കുട ടി.വി സ്‌കറിയ ഓര്‍മ്മയാകുമ്പോള്‍ #popyumbrella #tvscaria #kerala SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-21
03 min
DoolNews
കലാമിനെ ഇന്റര്‍വ്യൂ ചെയ്തനമ്മളറിയാതെ പോയ വിവേക് | സിനിമ, ജീവിതം, നിലപാട്, വിവാദങ്ങള്‍ | Actor Vivek
കലാമിനെ ഇന്റര്‍വ്യൂ ചെയ്തനമ്മളറിയാതെ പോയ വിവേക് സിനിമ, ജീവിതം, നിലപാട്, വിവാദങ്ങള്‍ #RIPVivek #ActorVivek #TamilCinema SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-17
04 min
DoolNews
ഇഞ്ചിയിട്ട ഒരു കോഴിക്കറി എടുക്കട്ടേ..
ഇഞ്ചിയിട്ട ഒരു കോഴിക്കറി എടുക്കട്ടേ..
2021-04-16
04 min
DoolNews
കുംഭ കൊവിഡ് എവിടെ? അര്‍ണബ് ചീറിയില്ലേ? | Trollodu Troll
കുംഭ കൊവിഡ് എവിടെ? അര്‍ണബ് ചീറിയില്ലേ? | Trollodu Troll
2021-04-16
05 min
DoolNews
കോഫി ഹൗസ് ഉണ്ടായ കഥ | History of Indian Coffee House
കോഫി ഹൌസിലെ മസാല ദോശ എങ്ങനെ ചുവന്നു... അറിയാം ഇന്ത്യൻ കോഫി ഹൗസിന്റെ ചരിത്രം #indiancoffeehouse #AKG #doolstories SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-16
13 min
DoolNews
തൊഴിലാളികളെ 'കൊല്ലുന്ന' ബാങ്കുകൾ | Dool Insight
ബാങ്കിംഗ് ജീവനക്കാര്‍ക്കിടയിലെ ആത്മഹത്യയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന വിവരങ്ങള്‍ ഏറെ ഭയപ്പെടുത്തുന്നതാണ്. #BankEmployee #BankingSector #Swapna SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-13
04 min
DoolNews
5000 പേജുള്ള ചാര്‍ജ് ഷീറ്റും കേരളത്തിന്റെ മൗനവും
സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് സംസാരിക്കുന്നു
2021-04-13
18 min
DoolNews
ജോര്‍ജേട്ടാ ഒരു ഹിന്ദുരാഷ്ട്രമെടുക്കട്ടേ..? | Trollodu Troll
ജോര്‍ജേട്ടാ ഒരു ഹിന്ദുരാഷ്ട്രമെടുക്കട്ടേ..? #PcGeorge #malayalamTroll #Troll_Video SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Follow us on Instagram: https://www.instagram.com/thedoolnews/ Twitter: https://twitter.com/doolnews
2021-04-12
05 min
DoolNews
ശാഖയിൽ ഡാൻസ് തുടങ്ങി മക്കളേ...
ശാഖയിൽ ഡാൻസ് തുടങ്ങി മക്കളേ... #trollmalayalam #BJP_TROLL #MalayalamTrolls SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-11
03 min
DoolNews
കര്‍ണന്‍ റിവ്യൂ | Karnan Review
കര്‍ണന്‍ റിവ്യൂ ''വീണ്ടും ഒരു മാരി സെല്‍വരാജ് ക്ലാസിക്ക്'' #KarnanReview #Karnan #MalaylamReview SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com Like us on Facebook: https://www.facebook.com/doolnews Instagram: https://www.instagram.com/thedoolnews/ Follow us on Twitter: https://twitter.com/doolnews
2021-04-11
06 min
DoolNews
Chathurmukham Movie Review | ടെക്‌നോളജി കൊണ്ട് പേടിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമ
Chathurmukham Movie Review | ടെക്‌നോളജി കൊണ്ട് പേടിപ്പിക്കാന്‍ ശ്രമിക്കുന്ന സിനിമ #Chathurmukham #MovieReview #ManjuWarrier SUPPORT INDEPENDENT JOURNALISM :https://www.doolnews.com/subscribe കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :https://www.doolnews.com
2021-04-10
03 min
DoolNews
ജാനകിയും നവീനും ചുവടുവെച്ച ആ പാട്ടിലെ റാസ്പുട്ടിന്‍ ആരാണ്? Rasputin
വ്യത്യസ്തമായ സംഗീതശൈലി കൊണ്ട് മാത്രമല്ല റാസ്പുട്ടിന്‍ ഗാനം ശ്രദ്ധയാകര്‍ഷിച്ചത്. ആ സംഗീതം ആരെക്കുറിച്ചായിരുന്നു എന്നതുകൊണ്ട് കൂടിയായിരുന്നു.... #JanakiNaveen #ViralDance #ViralVideo #Rasputin
2021-04-10
05 min
DoolNews
നിഴല്‍ പോലെ പിന്തുടരുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍| Nizhal Movie Review
നിഴല്‍ പോലെ പിന്തുടരുന്ന ഹൊറര്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍| Nizhal Movie Review
2021-04-10
04 min
DoolNews
നായാട്ട് റിവ്യൂ | Nayattu Malayalam Movie Review
നായാട്ട് റിവ്യൂ | Nayattu Malayalam Movie Review
2021-04-08
05 min
DoolNews
കൃഷ്ണൻകുട്ടി പണിതുടങ്ങി റിവ്യൂ | KRISHNANKUTTY PANI THUDANGI MOVIE REVIEW
ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മുറുകുന്ന ഭീതി
2021-04-08
04 min
DoolNews
ജാനകിയുടെയും നവീനിന്റെയും മതം തിരയുന്ന വിഷജന്മങ്ങളോട് | Janaki Naveen | Viral Dance
ജാനകിയുടെയും നവീനിന്റെയും മതം തിരയുന്ന വിഷജന്മങ്ങളോട് #ViralVideo #ViralDance #JanakiNaveen
2021-04-08
04 min
DoolNews
സൗദി തീവ്രവാദിയാക്കിയ സല്‍മാന്‍ ഭയപ്പെട്ട സ്ത്രീ, ജയിലില്‍ നിന്ന് പുറത്തുവന്ന ലൗജെയ്ന്‍ ആരാണ്?
സൗദി തീവ്രവാദിയാക്കിയ സല്‍മാന്‍ ഭയപ്പെട്ട സ്ത്രീ, ജയിലില്‍ നിന്ന് പുറത്തുവന്ന ലൗജെയ്ന്‍ ആരാണ്?|Who is Loujain? #loujain #saudiarabia #womenrights Read : https://www.doolnews.com/who-is-saudi-women-loujain-al-hathloul.html Watch : https://www.youtube.com/watch?v=f043O9_1BJ4
2021-02-11
07 min
DoolNews
സത്യമംഗലം കാട്ടിലെ കൊള്ളക്കാരൻ, നാട്ടുകാരുടെ വീരപ്പനയ്യ | Life of Veerappan
സത്യമംഗലം കാട്ടിലെ കൊള്ളക്കാരൻ, നാട്ടുകാരുടെ വീരപ്പനയ്യ.. നാടിനെയും കാടിനേയും ഒരുപോലെ വിറപ്പിച്ച വീരപ്പൻ യഥാർത്ഥത്തിൽ ആരായിരുന്നു...| Life of Veerappan Watch video: https://www.youtube.com/watch?v=44cpy1kJSQU Original Content From DoolNews.
2021-01-04
19 min
DoolNews
വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George
വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George Original content From DoolNews Read:https://www.doolnews.com/life-story-indian-volleyball-legend-jimmy-george.html Watch:https://www.youtube.com/watch?v=7yOeWFaYCSE
2021-01-02
10 min
DoolNews
|വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George
|വോളിബോളിന്റെ ദൈവം ഇന്ത്യക്കാരനാണെന്ന് പറയിപ്പിച്ച ജിമ്മി ജോര്‍ജ് |Life of Jimmy George
2020-12-26
10 min
DoolNews
രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ജീവിതത്തില്‍ സംഭവിച്ചത് | Life of Perarivalan
രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്ന പേരറിവാളന് ജീവിതത്തില്‍ സംഭവിച്ചത് | Life of Perarivalan Watch:https://www.youtube.com/watch?v=7rhMXgu0NWI
2020-12-18
11 min
DoolNews
കേന്ദ്രത്തിനായി വ്യാജവാർത്താ -The Fake News Factory For Indian Government
കേന്ദ്രത്തിനായി വ്യാജവാർത്താ ശ്യംഖല അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നാണം കെടുമോ Watch:https://www.youtube.com/watch?v=jOUUXbKXqOk Read:https://www.doolnews.com/fake-news-chains-for-centre-disinfolab-report-creates-controversy.html
2020-12-15
06 min
DoolNews
കവിത | കൂര്‍ക്കം വലികള്‍ | ഗോപാല്‍ ഹൊണ്ണാല്‍ഗെരെ
കവിത | കൂര്‍ക്കം വലികള്‍ | ഗോപാല്‍ ഹൊണ്ണാല്‍ഗെരെ
2020-12-13
00 min
DoolNews
ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ഉടമ തഖിയുദ്ദീന്‍ വാഹിദിന് സംഭവിച്ചത് | Thakiyudeen Wahid
ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനി ഉടമ തഖിയുദ്ദീന്‍ വാഹിദിന് സംഭവിച്ചത് | Thakiyudeen Wahid Orginal Story From DoolNews Watch :https://youtu.be/5aIPafEkjsM Read : https://www.doolnews.com/soorarai-pottru-story-of-east-west-airlines-423.html
2020-12-04
14 min
DoolNews
താരപുരുഷന്‍മാരുടെ സിനിമാ ലോകത്തെ തനിക്ക് പിറകേ നടത്തിച്ച സില്‍ക്ക് സ്മിത | Life of Silk Smitha
താരപുരുഷന്‍മാരുടെ സിനിമാ ലോകത്തെ തനിക്ക് പിറകേ നടത്തിച്ച സില്‍ക്ക് സ്മിത | Life of Silk Smitha Orginal Content From DoolNews Video: https://www.youtube.com/watch?v=56l9CgAswGA Text:https://www.doolnews.com/life-story-of-silk-smitha.html
2020-12-03
10 min
DoolNews
Life of Sanjiv Bhatt #SanjivBhatt #JusticeforSanjivBhatt.
ധീരതയോടെ സത്യങ്ങൾ തുറന്നുപറഞ്ഞതിന് ജീവിതം വില കൊടുക്കേണ്ടി വന്ന നീതിമാനായ പൊലീസ് ഓഫീസർ തടവറയിലെ സഞ്ജീവ് ഭട്ട് | Life of Sanjiv Bhatt #SanjivBhatt #JusticeforSanjivBhatt.
2020-11-16
10 min
DoolNews
ജോ ബൈഡന്‍; ജീവിതവും രാഷ്ട്രീയവും വിവാദങ്ങളും| LIFE AND POLITICS OF JOE BIDEN
ജോ ബൈഡന്‍; ജീവിതവും രാഷ്ട്രീയവും വിവാദങ്ങളും| LIFE AND POLITICS OF JOE BIDEN Orginal story from DoolNews
2020-11-10
12 min
DoolNews
Life Of Jacinda Ardern-DoolNews
Life Of Jacinda Ardern-DoolNews ലോക രാഷ്ട്രീയത്തില്‍ പുതുവഴി വെട്ടുന്ന ജസീന്ത| Life of Jacinda Ardern വിവേചന രാഷ്ട്രീയത്തിന് ഒരു മറുപടി, ജസീന്തയുടെ പതിനാറ് വര്‍ഷങ്ങള്‍ #jacindaardern #NewZealand #labourparty
2020-11-07
07 min
DoolNews
ബി.ജെ.പിയിലെ തമ്മിലടികള്‍-The Curious Case of Kerala BJP
എന്താണ് കേരളത്തിലെ ബി.ജെ.പിയിലെ തര്‍ക്കം, എത്ര ഗ്രൂപ്പുകളുണ്ട് ബി.ജെ.പിയ്ക്കുള്ളില്‍ എന്നതെല്ലാം മിക്കവര്‍ക്കും അറിയാത്ത കാര്യങ്ങളാണ്. Read Text Story: https://www.doolnews.com/history-of-groups-and-splits-in-kerala-bjp.html Original Content From DoolNews. www.doolnews.com
2020-11-07
06 min
DoolNews
ഏഴ് ഇറാന്‍ കവിതകള്‍ | അലിറാസ റൊഷാന്‍
ഏഴ് ഇറാന്‍ കവിതകള്‍ | അലിറാസ റൊഷാന്‍
2020-11-06
03 min
DoolNews
മസ്‌നവീ, ഭാഗം: 1, പുല്ലാങ്കുഴലിന്റെ വിലാപം
പുല്ലാങ്കുഴലിന്റെ നാദം ആഗ്‌നേയമാണ്. അത് വെറും പ്രാണനല്ല. ആ അഗ്‌നി ഉള്‍വഹിക്കാത്തവര്‍ ജീവനില്ലാത്തവരും ജീവിതമില്ലാത്തവരുമാണ്. പ്രേമത്തിന്റെ തീയാണ് പുല്ലാങ്കുഴലില്‍ ആളിക്കത്തുന്നത്. വീഞ്ഞില്‍ തിളയ്ക്കുന്നതും ആ വീര്യംതന്നെ.
2020-09-09
07 min