Look for any podcast host, guest or anyone
Showing episodes and shows of

Julius Manuel

Shows

Julius Manuel2024-09-0940 minJulius Manuel
Julius ManuelMan & Beast 1 (Video)വേട്ടക്കഥകൾ | Man & Beast-1 മാൻ & ബീസ്റ്റ് സിരീസിലേക്ക് സ്വാഗതം. മനുഷ്യനും, മൃഗങ്ങളും തമ്മിലുള്ള ബന്ധങ്ങളുടെ കഥപറയുന്ന സീരീസ് ആണ് മാൻ & ബീസ്റ്റ്. ഇതിൽ വേട്ടക്കഥകൾ ഉണ്ടാവും, മനുഷ്യരുമായി ഇണങ്ങി ജീവിച്ച മൃഗങ്ങളുടെ കഥകൾ ഉണ്ടാവും, മനുഷ്യർക്ക് വേണ്ടി സേവനം ചെയ്യുകയും, ഒരു പക്ഷേ ജീവൻ വരെയും രക്ഷിച്ച മൃഗങ്ങളുടെ കഥകൾ ഉണ്ടാവും, കാട്ടിലൂടെയുള്ള എക്സ്പെഡിഷൻ യാത്രകൾ ഉണ്ടാവും അങ്ങിനെ ഇതുമായി ബന്ധപ്പെട്ട പലതും ഉണ്ടാവും. ഓരോ എപ്പിസോഡും വ്യത്യസ്തമായിരിക്കും. ചിലപ്പോൾ ഒരു എപ്പിസോഡിൽ ഒന്നിൽക്കൂടുതൽ കഥകൾ കണ്ടേക്കാം. ചിലപ്പോൾ ഒരു കഥ തന്നെ ഒന്നിൽകൂടുതൽ എപ്പിസോഡുകൾ നീണ്ടേക്കാം.
2024-09-0541 minJulius Manuel2024-09-0352 minJulius Manuel2024-08-3132 minJulius Manuel2024-08-231h 15Julius Manuel2024-08-1940 minJulius Manuel2024-08-1150 minJulius Manuel2024-08-0939 minJulius Manuel2024-08-051h 04Julius Manuel2024-07-3044 minJulius Manuel2024-07-2453 minJulius Manuel2024-07-2046 minJulius Manuel2024-07-1544 minJulius Manuel2024-07-1145 minJulius Manuel2024-07-041h 08Julius Manuel2024-06-2622 minJulius Manuel2024-06-211h 07Julius Manuel2024-06-1952 minJulius Manuel2024-06-1750 minJulius Manuel2024-06-121h 15Julius Manuel2024-06-091h 07Julius Manuel2024-06-0759 minJulius Manuel2024-06-031h 42Julius Manuel2024-06-0143 minJulius Manuel2024-05-311h 09Julius Manuel2024-05-201h 16Julius Manuel2024-05-201h 17Julius Manuel2024-05-2055 minJulius Manuel2024-05-201h 01Julius Manuel2024-04-161h 12Julius Manuel2024-04-0950 minJulius Manuel2024-03-063h 10THE INNER PLAYER Podcast2024-02-241h 15Julius Manuel2024-02-081h 05Julius Manuel2024-02-0455 minJulius Manuel2024-02-0456 minJulius Manuel2024-02-0449 minJulius Manuel2024-02-041h 19Julius Manuel2024-01-0454 minBitcoin, Fiat & Rock\'n\'Roll2023-12-1031 minJulius Manuel2023-12-091h 08Julius Manuel2023-11-301h 09Julius Manuel2023-08-111h 02Julius Manuel2023-07-204h 27Julius Manuel2023-05-181h 44Julius Manuel2023-04-271h 25Julius Manuel2023-04-082h 05Julius Manuel2023-03-2644 minCafé Julius2023-03-1519 minJulius Manuel2023-02-2418 minJulius Manuel2023-02-163h 02Julius Manuel2023-01-211h 19Julius Manuel2023-01-1842 minARRtist on AIR - Meaningful conversations with Software & AI leaders2023-01-131h 03Julius Manuel2022-12-241h 17Julius Manuel2022-12-2350 minJulius Manuel2022-12-1444 minJulius Manuel2022-12-1054 minJulius Manuel2022-12-061h 04Julius Manuel2022-12-0550 minJulius Manuel2022-11-3040 minJulius Manuel
Julius Manuel37. Mountain got fireഉച്ചയ്ക്ക് മുൻപ് തുടങ്ങിയ ഇടിമിന്നലുകളുടെ പുറകെ ഉച്ചകഴിഞ് അതിശക്തമായ കൊടുങ്കാറ്റ് അകമ്പടിയായി വന്നു. ഗ്ലെൻവുഡ്‌ സ്പ്രിങ്‌സിലെ പഴയ കെട്ടിടങ്ങളുടെ മേൽക്കൂരകൾ കാറ്റിലും, ഇടിമിന്നലിലും പെട്ട് വിറച്ചു തുടങ്ങി. ധാരാളം ചൂട് നീരുറവകളുള്ള ഈ ഭാഗങ്ങളിൽ മലനിലകളിലും താഴ്വരകളിലും ധാരാളം റിസോർട്ടുകൾ പ്രവൃത്തിക്കുന്നുണ്ട്. അവിടെ താമാസമാക്കിയിരുന്ന ആളുകൾ പെട്ടന്നുള്ള ഈ കാലാവസ്ഥാവ്യതിയാനം കണ്ട് ആകെ പേടിച്ചു വിരണ്ടു പോയി. തുടർച്ചയായി മലമുകളിൽ മിന്നലുകൾ പതിക്കുന്നത് കണ്ട് കുട്ടികൾ നിലവിളിച്ചു. പക്ഷെ ഗ്ലെൻവുഡ്‌ സ്പ്രിങ്‌സിലെ സ്ഥിരതാമസക്കാർക്ക് ഇത് എല്ലാവർഷവും കാണുന്ന കാഴ്ചകൾ മാത്രമായിരുന്നു. എന്നാൽ ഇവർ ആരും തന്നെ അറിയാതെ സ്റ്റോമ് കിംഗ് മൗണ്ടൈന്റെ ചെരുവിലൊരിടത്ത് ഒരു സംഭവം നടന്നു. അന്ന് ഉച്ചതിരിഞ്ഞു മലയുടെ ചെരുവിൽ നിന്നിരുന്ന ഉണങ്ങിയ ഒരു ഓക്കുമരത്തിൽ ശക്തിയേറിയ ഒരു മിന്നൽ വന്ന് പതിച്ചു. ഉടനടി ആ മരം നിന്ന് കത്തുവാൻ തുടങ്ങി. സാധാരണ ഒരു കാട്ടുതീയുടെ ആരംഭം. പക്ഷെ ഇതത്ര സാധാരണ കാട്ടുതീ‌ ആയിരുന്നില്ല.
2022-11-1230 minJulius Manuel2022-11-1241 minJulius Manuel2022-11-0840 minJulius Manuel2022-11-0813 minJulius Manuel2022-11-0824 minJulius Manuel2022-11-0829 minJulius Manuel2022-11-0756 minJulius Manuel2022-11-0735 minJulius Manuel2022-09-1309 minJulius Manuel2022-09-0611 minJulius Manuel2022-08-2911 minJulius Manuel2022-08-1615 minJulius Manuel2022-07-151h 56ARRtist on AIR - Meaningful conversations with Software & AI leaders2022-06-1753 minJulius Manuel2022-06-0738 minJulius Manuel2022-04-1554 minJulius Manuel2022-04-064h 06Julius Manuel2022-02-1531 minJulius Manuel2022-02-1434 minJulius Manuel2022-02-1246 minJulius Manuel2022-02-1141 minJulius Manuel2022-02-1056 minJulius Manuel2022-02-0932 minJulius Manuel2022-02-0535 minJulius Manuel2022-01-2835 minJulius Manuel2022-01-2432 minJulius Manuel2022-01-231h 24Julius Manuel2021-08-1632 minJulius Manuel2021-08-0124 minJulius Manuel2021-08-0121 minJulius Manuel2021-08-0117 minThe Transformative Ideas Podcast2021-08-011h 24Julius Manuel2021-06-2520 minJulius Manuel2021-06-1528 minJulius Manuel2021-06-1525 minJulius Manuel2021-06-0338 minJulius Manuel2021-06-0113 minJulius Manuel2021-05-3128 minJulius Manuel2021-05-2914 min